ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകളില്‍നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) പിഴ ചുമത്തിതുടങ്ങി. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന പശ്ചാത്തലത്തിലാണ് ഇന്നലെ മുതല്‍ നിര്‍ദേശം കര്‍ശനമാക്കിയത്. സ്റ്റേറ്റ് ബാങ്കുകളുടെ ലയനം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയുള്ള...
ബീജിങ്: ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ സിങ്ജാങില്‍ താടിക്കും മുഖമക്കനക്കും നിരോധനമേര്‍പ്പെടുത്തി ചൈന. ഇസ്ലാമിക ഭീകരവാദത്തിനെതിരായ കാംപയിനിന്റെ ഭാഗമായാണ് നിരോധനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പൊതു സ്ഥലങ്ങളില്‍ മുഖമക്കന ധരിക്കുന്നും അസാധാരണയെന്നോണം നീട്ടി വളര്‍ത്തുന്ന താടിക്കുമാണ് വിലക്കെന്ന് ‘സൗത്ത്...
ന്യൂഡല്‍ഹി: ഇലക്ട്രോണിങ് വോട്ടിങ് മെഷീനുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്്രിവാള്‍. ഇതുസംബന്ധിച്ച് ഉന്നതതലത്തിലുള്ള അന്വേഷണം വേണമെന്നും എ.എ.പി ആവശ്യപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് നേരിട്ടെത്തി...
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ബിന്ദ് ജില്ലയില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വരാണാധികാരിയോട് വിശദീകരണം തേടി. ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറോടാണ് രേഖാമൂലം വിശദീകരണം നല്കാന് നിര്‍ദേശിച്ചത്....
ന്യൂഡല്‍ഹി: ഗോവധ നിരോധന നിലപാടില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി ഓള് ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്്ലിമീന് നേതാവ് അസദുദിന്‍ ഉവൈസി. യുപിയില്‍ ബിജെപിക്ക് പശു മമ്മിയാണെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അത് യമ്മിയാണ് (രുചിയുള്ള) പശുവിറച്ചി ബിജെപിയെ സംബന്ധിച്ച്...
ബാംഗ്ലൂര്‍: മോഹന്‍ ഭഗവതിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനയുമായി പ്രധാനമന്ത്രിക്ക് കര്‍ണാടക കോണ്‍ഗ്രസ് നേതാവിന്റെ കത്ത്. മുന്‍ റെയില്‍വെ സഹമന്ത്രിയും കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജാഫര്‍ ശരീഫാണ് മോഹന്‍ ഭഗവതിന്റെ...
കൈറോ: വാഷിങ്ണില്‍ നടക്കാനിരിക്കുന്ന ഈജിപ്ത്-അമേരിക്ക ഉച്ചകോടിയില്‍ ഫലസ്തീന് പ്രശ്നം മുഖ്യവിഷയമായി ചര്‍ച്ചക്കെടുക്കുമെന്ന് അനുബന്ധ വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച വാഷിങ്ടണിലെത്തുന്ന ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍സീസി ഫലസ്തീന് വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി തിങ്കളാഴ്ച...
മധ്യപ്രദേശ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ച വോട്ടിംഗ് മെഷീനില്‍ വ്യാപക ക്രമക്കേട്. ഏത് ബട്ടണില്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുന്നതായാണ് വോട്ടിംഗ് മെഷീനില്‍ കാണുന്നത്. മധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലിന സിംഗിന്റെ നേതൃത്വത്തില്‍ വി.വി.പി.എ.ടി മെഷീന്...
തിരുവനന്തപുരം: ജേക്കബ്ബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ നിഗൂഢതയെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. എന്തുകൊണ്ടാണ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ്ബ് തോമസിനെ മാറ്റിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. വിജിലന്‍സ് ഡയറക്ടറെ ഹൈക്കോടതി...
റാംപൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിസ്ക്കരിക്കാന്‍ വെല്ലുവിളിച്ച് സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അസംഖാന്. സൂര്യനമസ്ക്കാരത്തെ നിസ്ക്കാരത്തോട് ഉപമിച്ച പശ്ചാത്തലത്തിലാണ് അസംഖാന്റെ വെല്ലുവിളി. മുസ്ലിംകളുടെ പ്രാര്‍ത്ഥനയെ സൂര്യനെ വന്ദിക്കുന്നതുമായി താരതമ്യം ചെയ്യുന്നതിന്റെ ഉദ്ദേശശുദ്ധി...