കേരളവര്‍മ്മ കോളേജിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്ന മന്ത്രി ആര് ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെ.എസ്.യു പ്രതിഷേധം
നമസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം മൂന്നു മണിക്ക് പട്ടർകടവ് ജുമാ മസ്ജിദിൽ വെച്ച് നിർവഹിക്കുന്നതാണ്
ആധാർ ഉൾപ്പടെ പരിശോധിച്ചാണ് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന മകന് പ്രായപൂർത്തിയായിട്ടില്ലെന്ന് പൊലീസ് ഉറപ്പിച്ചത്
ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയില്‍; ക്രിസ്മസ്, ന്യൂ ഇയറിന് രാത്രി 11.55 മുതല്‍ 12.30 വരെ
മുമ്പ് ഇവിടെ പുലി സാന്നിധ്യം ഉണ്ടായതായി നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു
മരിച്ചവരില്‍ 4.104 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു
ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ 5 മുതല്‍ ഒക്ടോബര്‍ വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്
ഇന്ന് ഉച്ചക്ക് പന്ത്രണ്ടുകാലോടെയാണ് സംഭവം
നേരത്തെ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പാലക്കാട് ജില്ലയിലെ ഉത്സവാഘോഷ കമ്മിറ്റികളും തീരുമാനിച്ചിരുന്നു
വ്യാജലിങ്കുകള്‍ ഉള്‍പ്പെടുത്തിയ സന്ദേശം മെസ്സേജ് ആയോ നോട്ടിഫിക്കേഷന്‍ ആയോ വരാം