ഹോട്ടല്‍ നടത്തിപ്പിന് സാധനം വാങ്ങിയ വകയില്‍ ലക്ഷക്കണക്കിന് രൂപ ബാധ്യത വന്ന് സംരംഭകരായ വനിതകള്‍ വലിയ പ്രതിസന്ധിയിലാണ്
വീട്ടിലേക്ക് ഓര്‍ഡര്‍ ചെയത് വരുത്തിയ ബിരിയാണിയില്‍ നിന്നാണ് കോഴിത്തല കണ്ടെടുത്തത്
ഏഴ് ദിവസത്തെ കസ്റ്റഡി നല്‍കാം എന്നാണ് കോടതി ആദ്യം അറിയിച്ചിരുന്നത്
ശ്രീലങ്കയുടെ സദീര സമരവിക്രമ പുറത്തായതിന് പിന്നാലെയാണ് എയ്ഞ്ചലോ മാത്യൂസ് ക്രീസിലെത്തിയത്
രോഗികളില്‍ സിക്ക രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്
ഇത്രയും ക്രൂരമായി ഒരു വിദ്യാര്‍ത്ഥി സമരത്തെയും കേരളത്തിലെ പൊലീസ് നേരിട്ടിട്ടില്ല
എറണാകുളത്തെ സപ്ലൈകോ ഔട്ട്ലെറ്റുകളില് സബ്സിഡി സാധനങ്ങള്‍ കിട്ടാനില്ല.
ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിന് പുറത്തായി
ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപ്രതികളും അവ തിരികെ വിതരണകാരന് നല്കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്ട്രോള് അധികാരികളെ അറിയിക്കണം
107 കോടി രൂപയാണ് അദ്ദേഹം ഒരുവർഷം കൊണ്ട് ചെലവിട്ടത്