ജൂലൈ 25ന് വിക്ടോറിയ ഹോസ്പിറ്റലില്‍ ചികിത്സയിലുണ്ടായിരുന്ന ഗര്ഭിണിയെയാണ് ഡോക്ടര്‍ ലൈംഗികമായി ഉപദ്രവിച്ചത്
യുവതിയോടൊപ്പം താമസിച്ചിരുന്ന സുഹൃത്ത് ബ്രഹ്മപാല്‍ സിങ്ങിനെ(39)യാണ് പൊലീസ് പിടികൂടിയത്
42 പേജുള്ള എഫ്ഐആറില്‍ 41 പേജിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ പറ്റിയുള്ള വിവരങ്ങളാണ്. രാഷ്ട്രീയക്കാര്‍, വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലെ നേതാക്കള്‍, ചലച്ചിത്ര മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ഈ പട്ടികയിലുണ്ട്.
അച്ഛനുമായി വഴക്കിട്ട് പോയ അമ്മ മടങ്ങിവരാത്ത സങ്കടത്തിലാണ് കുട്ടി കരഞ്ഞത്
ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തതത്
കോടശ്ശേരിമലയിലെ നായാടിക്കോളനിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം
യുവതിയുടെ പരാതിയില്‍ ഗഗല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു
രോഗിയുടെ കൂടെ വന്ന പെണ്‍കുട്ടിയെയാണ് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരന് രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ ഉപദ്രവിച്ചത്
ബെംഗളൂരു നൈസ് റോഡിലാണ് രാമനഗര സ്വദേശിയായ രാജേന്ദ്രകുമാറിനെ ( 32) മര്‍ദനമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.