കുട്ടിക്ക് വയറുവേദന വന്നതിനാല്‍ പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് എട്ടു മാസം ഗര്‍ഭമുള്ള വിവരമറിഞ്ഞത്
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഒരാളെ കൂടി പിടികൂടാനുണ്ട്.
കേസില്‍ മറ്റൊരു പ്രതിയായ സ്കൂളിലെ അധ്യാപകന് അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇയാള്‍ 50000 രൂപ പിഴയും അടയ്ക്കണം
മരണത്തിലെ അസാധാരണത്വം പൊലീസിനെ വലച്ചെങ്കിലും തുടരന്വേഷണത്തില്‍ ആത്മഹത്യ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്
ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്
തങ്കശ്ശേരിയില്‍ താമസിക്കുന്ന, നഗരത്തിലെ ഒരു സ്കൂളിലെ അധ്യാപികയ്ക്കെതിരേയാണ് പൊലീസ് കേസെടുത്തത്
ആഘോഷ ചടങ്ങിനിടെയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലും, കൊലപാതകത്തിലും കലാശിച്ചത്
വടക്കേവിള ഗവ.ഹോമിയോ ഡിസ്പന്‍സറിയിലെ ഡോക്ടറായ കിഴക്കേ കല്ലട ഉപ്പൂട് ശങ്കരവിലാസത്തില്‍ ബിമല്‍ കുമാറി(50)നെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്
കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിക്കായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു
ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്