ട്ടിക്കൊണ്ടുപോകലിന് പിന്നിലെ സാമ്പത്തിക വിവരങ്ങളാണ് ഇഡി അന്വേഷിക്കുക. യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്
പാനൂര്‍ പൊലീസ് കണ്ട്രോള് റൂം എസ്ഐ സനല്‍ കുമാര്‍ ബാലക്കണ്ടിയെയാണ് വിജിലന്‍സ് പിടികൂടിയത്
അറുത്തെടുത്ത തല യാത്രയ്ക്കിടെ നടുറോഡില്‍ ഉപേക്ഷിച്ചതോടെയാണ് നടക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്
മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം
യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയും ബംഗാളിലെ യുവ ബിജെപി നേതാക്കളില്‍ ശ്രദ്ധേയയുമായ പമേല ഗോസ്വാമിയാണ് പിടിയിലായത്
ന്നലെ വൈകിട്ട് നാലേമുക്കാലോടെ രേഷ്മ അനുവിന് ഒപ്പം നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്
പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു
പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്
പശ്ചിമ ബംഗാള്‍ പൊലീസാണ് പമേലയെ പിടികൂടിയത്.
ഇവരില്‍ രണ്ടു പേര് ആശുപത്രിയില്‍വച്ച് മരിച്ചു