മുപ്പത് ശതമാനം ശേഷിയോടെയാണ് പള്ളികള്‍ തുറക്കുന്നത്. ജുമുഅ പത്തു മിനിറ്റില്‍ കൂടാന്‍ പാടില്ല.
ഒമാനിലെ ബുറൈമിയിലാണ് സംഭവം. ബുറൈമി അല്‍ വാഹ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം മൊബൈല്‍ ഷോപ്പ് നടത്തിവരികയായിരുന്നു ശറഫുദ്ദീന്‍
സന്ദര്‍ശന വിസകള്‍ നേരത്തെ അനുവദിച്ചു തുടങ്ങിയിരുന്നു
2017 ജൂണിലാണ് സൗദിയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയത്.
144 നിലകളില്‍ 18000 ഡ്രില്‍ ഹോളുകളുണ്ടാക്കി അതില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചായിരുന്നു സ്ഫോടനം.
ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്
സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഖത്തറിന് സഹായമായി വന്നത് തുര്‍ക്കിയായിരുന്നു.
തണുത്തകാറ്റും പ്രതികൂല കാലാവസ്ഥയുമായതിനാല്‍ കടലില്‍ ശക്തമായ വേലിയേറ്റമുണ്ടായിരുന്നു.
നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ ക്വാറന്റെയ്ന് ആവശ്യമില്ലെന്ന കേന്ദ്രതീരുമാനം കേരളത്തിലും നടപ്പാക്കണമെന്ന് പ്രവാസ ലോകം ആവശ്യപ്പെടുന്നു
യുഎഇ ബഹിരാകാശ ഏജന്‍സിയുടെ അധ്യക്ഷ കൂടിയാണ് മുപ്പത്തി മൂന്നുകാരിയായ ഇവര്‍.