ഹൃദായാഘാതത്തെ തുടർന്ന് ഞായറാഴ്ച്ച രാവിലെ റിയാദിലെ ഒബൈദ് ആസ്പത്രിയിൽ വെച്ചാണ് മരിച്ചത്.
മുന്‍പേ ആഗസ്റ്റ് മാസം വരെയായിരുന്നു രാജ്യം വിടാനുള്ള കാലാവധിയായി തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് നവംബറിലേക്കും ഇപ്പോൾ 2020 ഡിസംബർ അവസാനത്തിലേക്കും നീട്ടി.
ഇന്തോനേഷ്യയും ഇസ്രയേലുമായി സൗഹൃദ ബന്ധം സ്ഥാപിക്കുന്ന അബ്രഹാം കരാറില്‍ ഒപ്പുവെക്കുമെന്ന് ഇസ്രയേല്‍ നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു
2017 ജൂണിൽ ആരംഭിച്ച ഖത്തർ ഉപരോധം അവസാനിപ്പിക്കുന്ന ചർച്ചകളാണ് പ്രധാന വിഷയമാവുക.
കോവിഡ് പ്രതിരോധത്തിനായി യുഎഇ അംഗീകരിച്ച സിനോഫം വാക്സിനാണ് വിതരണം ആരംഭിച്ചത്
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനായി ഉയര്‍ന്നു
ജിദ്ദ നാഷണല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുന്ന മഞ്ജു ദിനു (36) ആണ് കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് മരിച്ചത്
1966 വരെ ഖത്തറുള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയുടെ രൂപയായിരുന്നു വിനിമയത്തിനായി ഉപയോഗിച്ചിരുന്നത്.
സഊദി വ്യോമ പാതയിലൂടെ കടന്നുപോയ രണ്ട് യു എസ് ബി52 പോര് വിമാനങ്ങള്‍ക്ക് രാജ്യാതിര്‍ത്തിയില്‍ സഊദി വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ അകമ്പടി സേവിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
യെമനില്‍ സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി സഖ്യസേന