രാത്രി എട്ടുമണിക്ക് നടക്കുന്ന പരിപാടി ശൈഖ് അലി അല്‍ഹാഷിമി ഉല്‍ഘാടനം ചെയ്യും.
വിവിധ രാഷ്ട്രത്തലവന്മാര് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനെ നേരില്‍ വിളിച്ചും സന്ദേശങ്ങള്‍ വഴിയും ആശംസകള്‍ അറിയിച്ചു.
ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍നിന്നും വളര്‍ന്നുവരുന്ന തലമുറയെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.
ദുബൈയില്‍നിന്നും 1040 തടവുകാരെ വിട്ടയക്കുവാന്‍ യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം ഉത്തരവിട്ടു
യുഎഇ പ്രസിഡണ്ട്് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം എന്നിവര്‍ രക്തസാക്ഷികളെ അനുസ്മരിച്ചു.
. 44 വര്‍ഷം പിന്നിടുന്ന കൊയ്തുത്സവമെന്ന ഖ്യാതിയോടെയാണ് ഇത്തവണ കൊയ്തുത്സവം നടക്കുന്നത്.
സഊദിയുടെ രണ്ടാമത്തെ സുപ്രധാന നഗരമായ ജിദ്ദയില്‍ വ്യാഴാഴ്ച്ചയുണ്ടായ കനത്ത മഴമൂലമുണ്ടായ അപ്രതീക്ഷിച്ചിത പ്രളയം ഭീതി വിതച്ചാണ് പെയ്തൊഴിഞ്ഞത്.
17-മാത് പ്രവാസി ഭാരതീയ ദിവസ് ജനുവരി 9ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആരംഭിക്കും.
ലോകത്തെ പ്രസിദ്ധ മുസ്ലിം പള്ളികളില്‍ ഒന്നായ മസ്ജിദുന്നബവിയുടെ മുറ്റത്ത് സ്ത്രീക്ക് പ്രസവം.
ഇന്ത്യന്‍ എംബസ്സി ഓപ്പണ്‍ഹൗസ് 27ന് ഞായറാഴ്ച അബുദാബി റുവൈസില്‍ നടക്കുമെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു.