ഭൂമി ഇടിഞ്ഞു താഴുന്നതിന്റെ വേഗം വര്‍ധിക്കുന്നതായും ഐഎസ്ആര്‍ഒ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തൃശ്ശൂര്‍: പുഴക്കലില്‍ അഭിഭാഷകയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രയാര്‍ നാട്ടിക സ്വദേശിയായ നമിത ശോഭന (42) ആണ് മരിച്ചത്.ഫ്ലാറ്റിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ അഭിഭാഷകയെ കാണാനില്ലായിരുന്നു. വിവാഹ മേചിതയായ നമിത ശോഭന,...
കോഴിക്കോട്: പരിസ്ഥിതി സംബന്ധിച്ച് വ്യക്തമായ നയവും ആസൂത്രണവും വേണമെന്ന് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടന്ന ചർച്ചയിൽ ആവശ്യമുയർന്നു. കേരളത്തിലും ജോഷിമഠ് ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. ഭൂമിയെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ചൂഷണം ചെയ്തതിൻ്റെ ഫലമാണ് ജോഷിമഠിൽ ഉണ്ടായ ഭൂമി...
കെഎസ്ആർടിസി ബസ് കയറി വിദ്യാർത്ഥിനി മരിച്ചു. ആലപ്പുഴ ആര്യാട് കോമളപുരത്ത് ബസ് കയറി സ്കൂൾ വിദ്യാർത്ഥിനി മരിച്ചു . മണ്ണഞ്ചേരി കലവൂർ സ്കൂൾ വിദ്യാർത്ഥിനി മൊഴിപ്പുറത്ത് സഫ്ന സിയാദാണ് (15) മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ...
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് ഉത്തരവായി.ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധിയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. സര്‍വകലാശാലയിലെ എസ്.എഫ്ഐ യൂണിറ്റ് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാറുടെ തീരുമാനം. ആര്‍ത്തവ അവധി നല്കുന്ന...
സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതി പ്രവര്‍ത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മാണം നടക്കുന്നതായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍.ഇക്കാര്യം പൊലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അതിനാല്‍ കൃത്യമായ മേല്‍നോട്ടം ഉണ്ടാവണമെന്നും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ബൈജുഭായ്...
ശബരിമല മണ്ഡല മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് കണക്കിലെടുത്ത് കൊല്ലത്തുനിന്ന് ബംഗളൂരുവിലേക്ക് ഞായറാഴ്ച പകല്‍ സമയത്ത് സ്പെഷല്‍ ട്രെയിന്‍ സര്‍വിസ് നടത്തും.കൊല്ലത്തുനിന്ന് ബംഗളൂരുവിലെത്തിയ ശേഷം ബംഗളൂരു- ചെന്നൈ സ്പെഷലായി സര്‍വിസ് നടത്തും. കൊല്ലം-...
കല്പറ്റ: പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയില്‍ കണ്ട കടുവയെ കൂട്ടിലാക്കി. ആറു തവണ മയക്കുവെടിവച്ചു. ആറ് തവണ വെടിവച്ചതായി ഡി.എഫ്.ഒ പറഞ്ഞു. ഇന്ന് രാവിലെ നാട്ടുകാരാണ് കടുവയെ കണ്ടത്. എന്നാല്‍, മാനന്തവാടി പുതുശ്ശേരിയിലിറങ്ങിയ കടുവ തന്നെയാണോ ഇത്...
പഴയങ്ങാടി (കണ്ണൂര്‍): പുതിയങ്ങാടി കടലില്‍ വീണ്ടും അപകടം. കര്‍ണാടക സ്വദേശി തിരയില്‍പെട്ട് മരിച്ചു. രാവിലെ 11.30ഓടെയാണ് സംഭവം. കര്‍ണാടക മടിക്കേരി സ്വദേശി ശശാങ്കനാ(23)ണ് മരിച്ചത്. ശശാങ്കനൊപ്പം തിരയില്‍പെട്ട ചിന്ത(27)നെ മത്സ്യതൊഴിലാളികളും നാട്ടുകാരും രക്ഷപ്പെടുത്തി. ഇയാള്‍ കണ്ണൂര്‍...
കിലോമീറ്ററുകള്‍ അകലെയുള്ള രണ്ടിടങ്ങളില്‍ താമസിക്കുന്ന ഇരട്ട സഹോദരങ്ങള്‍ സമാന സാഹചര്യത്തില്‍ മരണപ്പെട്ടു. സുമര്‍ സിങ്, സോഹന്‍ സിങ് എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചത്. ഗുജറാത്തിലെ സൂറത്തില്‍ ജോലി ചെയ്യുകയായിരുന്നു സുമര്‍ എന്നാല്‍ അവിടെ നിന്ന് 900...