ഇന്നലെ 35 പേരും ഇന്ന് 25 പേരും വിവിധ ആശുപത്രിയില്‍ ചികിത്സ തേടി
നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ മാറ്റം വരുത്തിയതില്‍ ഡി.എം.കെ അംഗങ്ങള്‍ സഭയില്‍ പ്രതിക്ഷേധമുയര്‍ത്തിയതോടെയാണ് ഗവര്‍ണര്‍ ഇറങ്ങിപോയത്.
ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന മെട്രോ തൂണ് തകര്‍ന്ന് വീണ് അമ്മയും മകനും മരിച്ചു. തേജസ്വി (25), മകന് വിഹാന് എന്നിവരാണ് മരിച്ചത്. തേജസ്വിയുടെ ഭര്‍ത്താവിനും മറ്റു മൂന്നു പേര്‍ക്കും ഗുരുതര പരിക്കുണ്ട്. സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു കുടുംബം....
വയനാട് : പേരിയ ചുരത്തില്‍ രണ്ടാം വളവില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കര്‍ണാടകയില്‍ നിന്നും പെയിന്റുമായി കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി ബസുരാജ് (30), സഹായി...
ഭാരത് ജോഡോ യാത്രയ്ക്കിടെ ശീതകാല തണുപ്പ് വകവെക്കാതെ ടീ ഷര്‍ട്ട് മത്രം ധരിച്ച് യാത്ര നയിക്കുന്ന രാഹുലിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് രാജ്യത്ത് ഉടനീളം നടക്കുന്നത്.
മലപ്പുറം : ചാലിയാറില്‍ തോണിയില്‍ മീന്‍ പിടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. കൊണ്ടോട്ടി പള്ളിക്കല്‍ ബസാര്‍ കുറുന്തല സ്വദേശി കുറ്റി എരഞ്ഞിയില്‍ കുഞ്ഞിക്കോയ(63) ആണ് മരിച്ചത്. വീട്ടില്‍ നിന്നും ചാലിയാര്‍ പുഴയുടെ ഫറോക്ക് ഭാഗത്ത് തോണിയില്‍...
പെരുമ്പാവൂര്‍: എസ്.സി വിഭാഗത്തിന് നിര്‍മിച്ച പാര്‍പ്പിട സമുച്ചയം കാടുകയറി നശിക്കുന്നു. നിയോജകമണ്ഡലത്തിലെ കൂവപ്പടി പഞ്ചായത്തില്‍ 12ാം വാര്‍ഡില്‍ കയ്യുത്തിയാല്‍ പള്ളിക്ക് പിന്നിലാണ് സമുച്ചയം. 2015ല്‍ പി.വൈ. പൗലോസ് പ്രസിഡന്റായിരുന്നപ്പോള്‍ ഉദ്ഘാടനം ചെയ്തതാണിത്. ആറ് കുടുംബത്തിന് താമസിക്കാന്‍...
മോസ്കോയില്‍നിന്ന് ഗോവയിലേക്ക് വരികയായിരുന്ന വിമാനത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ സുരക്ഷാ ഗാര്‍ഡ് അടക്കം നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജാം നഗര്‍ എയര്‍പോര്‍ട്ട്് അധിക്യതര്‍ അറിയിച്ചു. മോസ്കോയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ്...
കര്‍ശന നിയന്ത്രണമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ നടന്ന കഴിഞ്ഞ വര്‍ഷത്തെ (2022) ഹജ്ജിനു 79,237 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് അവസരം ലഭിച്ചത്.