ബംഗ്ലാദേശിലെ പ്രീമ ആര്‍ട്ട് ഫൗണ്ടേഷനുമായും കെക്കെയെല്ലം ഫൗണ്ടേഷനുമായും സഹകരിച്ചാണ് അക്കാദമി ക്യാമ്പ് സംഘടിപ്പിക്കുന്നത്.
അതേസമയം സാധാരണ ടൂറിസ്റ്റുകള്‍ക്ക് ഇതുകൊണ്ട് പ്രയോജനമില്ലെന്നും വലിയ ചെലവ് വഹിക്കാനാകില്ലെന്നും സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
2022 മേയ് 26ന് നടന്ന ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടയാണ് നൂപുര്‍ ശര്‍മ പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ മൂന്നുപേര്‍ അറസ്റ്റില്‍..
ഷിര്‍ദി സായിബാബ ഭക്തര്‍ സഞ്ചരിച്ച ആഢംബര ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
ന്യൂഡല്‍ഹി: ഓര്‍ഗനൈസറിനും പാഞ്ചജന്യക്കുംനല്കിയ അഭിമുഖത്തില്‍ ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് നടത്തിയ മുസ്്ലിം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകം. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യാവകാശത്തെ നിഷേധിക്കുന്നതും മുസ്്ലിംകള്‍ക്കെതിരായ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഭഗവതിന്റെ പരാമര്‍ശമെന്നാണ് വിമര്‍ശനം. മുസ്്ലിംകള്‍ക്ക്...
കണക്കുകള്‍ വെച്ച് ഭൂമി ഇടുഞ്ഞ് താഴലിന്റെ വേഗം വര്‍ദ്ധിക്കുന്നതായും ഐഎസ്ആര്‍ഒ മുന്നറിയിപ്പ് നല്കുന്നു.
ഹുബ്ബാലിയില്‍ 29-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി.
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിയില്‍ അന്തരീക്ഷ താപനില ഇനിയും താഴുമെന്ന് മുന്നറിയിപ്പ്. അടുത്ത ആഴ്ച താപനില മൈനസ് നാല് ഡിഗ്രി സെല്‍ഷ്യസാകുമെന്നാണ് റിപ്പോര്‍ട്ട്. ശൈത്യ തരംഗത്തിന് സാധ്യതയുള്ളതിനാല്‍ ജനുവരി 14 മുതല്‍ 19 വരെ തണുപ്പേറും. 16-18 ആണ്...
ഗുരുഗ്രാം ഫോര്‍ട്ടിസ് മൊമോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ചാണ് മരണം.