സാമ്പത്തികമായി ഞെരുക്കം ഉണ്ടാക്കുന്ന കേന്ദ്രത്തിനെതിരെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിമര്‍ശനമുണ്ടെന്നാണ് സൂചന
വൈകീട്ട് വീട്ടിലേക്കു പോകുകയായിരുന്ന രായപ്പന്, പട്ടി ആക്രമിക്കാന്‍ വന്നാല്‍ അടിക്കാന്‍ കയ്യില്‍ വടി എടുക്കണമെന്ന് പേരക്കുട്ടി കെല്‍വിനോടു പറയുന്നത് കേട്ട് നിര്‍മലയുടെ മക്കള്‍ ദേഷ്യത്തില്‍ ആക്രമിക്കുകയായിരുന്നു
ഡോക്യുമെന്ററിയില്‍ തന്നെ ഇന്ത്യ സര്‍ക്കാറിന് മറുപടി നല്കാന് അവസരം നല്‍കിയെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല എന്നും ബി.ബി.സി ഓണ്‍ലൈന്‍ വാര്‍ത്തയില്‍ പറയുന്നു
കായികതാരങ്ങള്‍ക്കെതിരെ വിനോദ് തോമര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു ഇതേ തുടര്‍ന്നാണ് നടപടി
കഴിഞ്ഞ ഡിസംബറിലാണ് തേജസ്വിയെ വിവാദത്തിലാക്കിയ സംഭവമുണ്ടായത്
നേരത്തെ ജഡ്ജി നിയമനത്തിലെ കൊളീജിയം സിസ്റ്റം അവസാനിപ്പിക്കാന്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമത്തെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചതും കൊളീജിയം സമ്പ്രദായം നിലനിര്‍ത്തിയതും സുപ്രീം കോടതിയാണ്. എന്നാല്‍ അതേ ആവശ്യം തന്നെയാണ് ഇപ്പോഴും നിയമ മന്ത്രിയും സര്‍ക്കാറും ഉയര്‍ത്തികൊണ്ട്വരുന്നത്.
കേന്ദ്ര കായിക മന്ത്രാലയത്തിന് നല്കിയ കത്തിലാണ് ആരോപണങ്ങള്‍ നിഷേധിച്ചത്.
ദേവാന്‍ശിയുടെ ദീക്ഷ ചടങ്ങ് വലിയ ആഘോഷമാക്കിയാണ് സാംഘ്വി കുടുംബം നടത്തിയത്
ചോരയില്‍ കുളിച്ചു കിടക്കുന്ന കൃഷ്ണനെ ബന്ധുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കാണിക്കുന്ന ദൃശ്യമാണ് ബിബിസ് പുറത്ത് വിട്ടത്