നിയമസഭാ കക്ഷി യോഗത്തിനായി കോൺഗ്രസ് എംഎൽഎമാർ നിയമസഭയിലെത്തി.
ഞായറാഴ്ച പല ട്രെയിനുകളും പൂർണമായ ഭാഗികമായ റദ്ദാക്കും
യൂട്യൂബിലെ അശ്ലീല വീഡിയോ കണ്ടതുമൂലം തൊഴില്‍ പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടെന്ന് കാണിച്ച് യുവാവ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പിഴയിട്ട് തള്ളി.
തിങ്കളാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറും.
സ്ഥലത്തെത്തിയ രക്ഷ പ്രവര്‍ത്തകര്‍ ഓക്സിജന്‍ ഉള്‍പ്പടെ കുട്ടിക്ക് നല്‍കിയിരുന്നു.
രണ്ട് ജഡ്ജിമാര്‍ സുപ്രീംകോടതി കാന്റീനില്‍ അപ്രതീക്ഷിതമായി എത്തിയത് അഭിഭാഷകരെ അമ്പരപ്പിച്ചു.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി 22,000 കണ്ടല്‍മരങ്ങള്‍ മുറിക്കാന്‍ ബോംബെ ഹൈക്കോടതി അനുമതി.
ന്യൂഡല്‍ഹി: കര, നാവിര, വ്യോമ സേനകളിലായി 1.35 ലക്ഷം ഉേദ്യാഗസ്ഥരുടെ കുറവുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കരസേനയില്‍ 1.18 ലക്ഷം, നാവിക സേനയില്‍ 11,587, വ്യോമസേനയില്‍ 5,819 ഒഴിവുമാണ് ഉള്ളത്. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍മാരുടെ 40000 ഒഴിവുകളും...
ജാമ്യ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം നീട്ടിക്കൊണ്ടുപോകുന്നത് മറ്റു കേസുകള്‍ പരിഗണിക്കുന്നതിനുള്ള കോടതിയുടെ വിലപ്പെട്ട സമയം അപഹരിക്കുന്നുവെന്ന് ഡിവിഷന് ബെഞ്ച്.
ഏതാനും വര്‍ഷങ്ങളായി പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന.