എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം ഉദയനിധിയെ മന്ത്രിസഭയിലേക്കു കൊണ്ടുവരണമെന്നു പാര്‍ട്ടി വേദികളില്‍ ആവശ്യമുയര്‍ത്തിയിരുന്നു.
2000 രൂപയുടെ നോട്ട് നിരോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി സുശീല്‍ കുമാര്‍ മോദി രാജ്യസഭയില്‍.
ബിജെപിയില്‍നിന്ന് ഒരു മുസ്ലിം എംഎല്‍എ പോലുമില്ല.
തങ്ങളുടെ സ്ഥാപനത്തില്‍നിന്നുള്ള കുട്ടികള്ക്കാ്ണ് റാങ്കുകള്‍ അധികവുമെന്ന് കാണിക്കാനായി കഠിനപരിശീനങ്ങളാണ ്നല്കുന്നതെന്നാണ് മിക്കകോച്ചിംഗ് കേന്ദ്രങ്ങള്ക്കെതിരായുമുള്ള പരാതി.
എത്ര സൈനികര്‍ക്ക് പരിക്കേറ്റു എന്നതില്‍ വ്യക്തത വന്നിട്ടില്ല
ഏഴു ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്
ഫെല്ലോഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ എം എസ് എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടകള്‍ ഡല്‍ഹി ശാസ്ത്രി ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു
പരിപാടിയില്‍ പ്രത്യേക ക്ഷണിതാക്കളായി 200 ഓളം സന്യാസിമാരും പങ്കെടുത്തു.
പൊലീസുകാരുമായി നീണ്ട വാക്കു തര്‍ക്കമുണ്ടാവുകയും ഒടുവില്‍ 1000 രൂപ നല്കാന് ആവശ്യപ്പെടുകയുമായിരുന്നു.
ഏഴാം തവണയാണ് ബിജെപി ഗുജറാത്ത് ഭരിക്കുന്നത്.