രാജ്യാന്തര വിപണിയില്‍ ബാരലിന് 74 ഡോളറായാണ് ക്രൂഡ് ഓയില്‍ വില കൂപ്പു കുത്തിയത്.
ഒരു കാരണവുമില്ലാതെയാണ് ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.
ചെറുപ്പക്കാരനായാണ് കരുതപ്പെടുന്നതെങ്കിലും 1977ല്‍ ജനിച്ച ഉദയന്‍ 45 വയസ്സ് പ്രായമുണ്ടിപ്പോള്‍.
കശ്മീരിലാണ് ഭാരത് ജോഡോ യാത്ര സമാപിക്കുന്നത്.
ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം
അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സന്ദര്‍ശനം
2022-23 വര്‍ഷത്തെ അധിക ഗ്രാന്റ് ആവശ്യത്തിനുമേല്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്ന മഹുവ.
മദ്യപാനിയായ അച്ഛന് നിരന്തരം തന്നെ അധിക്ഷേപിക്കുന്നതില്‍ സഹികെട്ടാണ് കൊലപ്പെടുത്തിയതെന്ന് വിതല പൊലീസിനോട് പറഞ്ഞു.
പ്രീമെട്രിക് സ്കോളര്‍ഷിപ്പ്, മൗലാന ആസാദ് ഫെലോഷിപ്പ് ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വളരെ പ്രയോജനപ്രദമായ പദ്ധതികളായിരുന്നു. എന്നാല്‍ അതിന് വിലങ്ങാകുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് അദേഹം പറഞ്ഞു
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി ലോക്സഭയില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.