ഏഴു വിമാനത്താവളങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
2021ല്‍ സംഭാവനയായി പാര്‍ട്ടിക്ക്കിട്ടിയത് 12 കോടിയാണ്.
വിവിധ ജില്ലകളിലായി 10 മുസ്ലിം വനിത കോളജുകള്‍ തുടങ്ങാനുള്ള വഖഫ് ബോര്‍ഡ് തീരുമാനം രാഷ്ട്രീയ വിവാദത്തെ തുടര്‍ന്നാണ് തിരുത്തിയത് .
2023 ല്‍ ഇവരുടെ നിയമനം നടക്കും.
കോണ്‍ഗ്രസും ബി.ജെ.പിയും 89 സീറ്റുകളിലും മത്സരിച്ചു
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീല പാലസില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
കഴിഞ്ഞയാഴ്ചയാണ് പ്രചാരണയോഗത്തില്‍, പ്രധാനമന്ത്രി പത്ത് തലയുള്ള രാവണനാണെന്നും കോര്പറേഷന് തെരഞ്ഞെടുപ്പ് മുതല്‍ ലോക്സഭാതെരഞ്ഞെടുപ്പ് വരെ എല്ലായിടത്തും ബി.ജെ.പിക്ക് മോദിയെ ആവശ്യമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്.
തൊഴിലില്ലായ്മയും കോവിഡ് കാലത്തെ അനാസ്ഥയും പ്രചാരണവിഷയമാണ്. ബി.ജെ.പിക്ക് പുറമെ ആംആദ്മി പാര്‍ട്ടിയും പരമാവധി ഹിന്ദുത്വ കാര്‍ഡിറക്കിയാണ ്കളിച്ചത്.
പുള്ളിപ്പുലി ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ട ശ്രീരംഗപട്ടണയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വൃന്ദാവന്‍ ഉദ്യാനം വീണ്ടും തുറന്നു.