മോശം കാലാവസ്ഥയെ തുടര്‍ന്ന് 13 ആഭ്യന്തര വിമാനങ്ങളും മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളുമാണ് റദ്ദാക്കിയത്.
ഡിസംബര്‍ 13ന് ഇതേ വേദിയില്‍ നടക്കുന്ന സെമിഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും
ബാഗിനുള്ളിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണ്‍, 1000 രൂപ, എ.ടി.എം കാര്‍ഡ് തുടങ്ങിയവ നഷ്ടപ്പെട്ടു.
2016 മുതല്‍ ആറ് വര്‍ഷം ബ്രസീല്‍ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്
പാര്‍ട്ടി ഓഫീസുകളും അവശത അനുഭവിക്കുന്ന ജനങ്ങളുടെ ആശ്രയ കേന്ദ്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കോഴ്സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമാകണം അപേക്ഷകര്‍.
ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച് ബി.ജെ.പി എം.പി കിരോദി ലാല്‍ മീണ. ബില്ല് രാജ്യത്തിന് ഗുണകരമല്ലെന്ന് പ്രതിപക്ഷം പ്രതികരിച്ചു. നാടിന്റെ അന്തഃസത്തയെ നശിപ്പിക്കുന്ന ബില്ലാണിതെന്നും ബില്ലിന് അവതരണ അനുമതി നിഷേധിക്കണമെന്നും...
ഈ മാസം എട്ടിന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനത്ത് നീട്ടിയത്
ഭുങ്ഗ്ര ഗ്രാമത്തിലായിരുന്നു അപകടം
എല്ലാ എംഎല്‍എമാരുമായും കൂടിയാലോചിച്ച ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുക.