പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇരുന്നൂറോളം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നില്‍ എത്തിയത്
പോര്‍ച്ചുഗലിനെ വീഴ്ത്തിയതിന്റെ ആവേശവുമായി എത്തിയ കൊറിയക്കാരെ നിലംതൊടാന്‍ അനുവദിക്കാതെ പറപ്പിച്ച കാനറികള്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ മിന്നും വിജയം കാഴച്ചവെച്ചു.
പൗരത്വ വിവേചന നിയമം ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികളില്‍ മുസ്ലിം ലീഗിന്റ ഹര്‍ജി പ്രധാന ഹര്‍ജിയായി കേള്‍ക്കാന്‍ ഒക്ടോബര്‍ 31ന് സുപ്രീം കോടതി തീരുമാനിച്ചിരുന്നു.
ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി തുടര്‍ച്ചയായ രണ്ടാം തവണയും റെക്കോര്‍ഡ് നേട്ടം കൈവരിക്കുമെന്ന് സര്‍വേകള്‍ പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
എക്സിറ്റ് പോളുകള്‍ ശരിയാണെങ്കില്‍ കഴിഞ്ഞ 15 വര്‍ഷമായി ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് നിയന്ത്രിക്കുന്ന ബിജെപിക്ക് വലിയ തിരിച്ചടിയാകും.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്
മോര്‍ബി പാലം തകര്‍ന്ന് നിരവധി പേര് മരണപ്പെട്ടതും വിലക്കയറ്റവും കോവിഡ് കാലത്തെ സര്‍ക്കാര്‍ പരാജയവും മറ്റും സര്‍ക്കാരിനെ അപ്രീതിക്കിരയാക്കിയിരിക്കുന്നു.
ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം.
പണം ഈടാക്കുന്ന എല്ലാത്തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.