അക്രമികളില്‍ ആരെയും ഇതുവരെ തിരിച്ചറിയുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.
ചര്‍ച്ചക്കായി ചെയര്മാന് വിക്രംസാരാഭായി നേരിട്ടെത്തി. ബിഷപ്പ് റവ. പീറ്റര്‍ ബെര്‍ണാഡ് പെരേരയെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. പള്ളി ഉടന്‍തന്നെ കൈമാറാന്‍ ബിഷപ്പ് തയ്യാറായി.
ഇന്ത്യന്‍ നടി ഇതാദ്യമായാണ് ഫിഫ യുടെ ചടങ്ങില്‍ അതിഥിയാകുന്നത്. അടുത്തിടെ ലോക കാന്‍ ഫിലിം മേളയില്‍ ജൂറിയായി ദീപിക പദുകോണ്‍ ശ്രദ്ധനേടിയിരുന്നു.
ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ഝാര്‍ഖണ്ഡില്‍ 20 കാരനായ ആദിവാസി യുവാവിന്റെ തലവെട്ടി 24 കാരനായ ബന്ധു.
മഹാരാഷ്ട്രയിലെ പൂനെയില്‍ കൈയ്യക്ഷരം മോശമാണെന്ന് ആരോപിച്ച് ആറ് വയസുകാരനായ വിദ്യാര്‍ത്ഥിയെ അധ്യാപിക മര്‍ദ്ദിച്ചതായി പരാതി.
ബിജെപി രാഷ്ട്രീയമായി തങ്ങളെ വേട്ടയാടുന്നു എന്നും തൃണമൂട് ആരോപിച്ചു.
മോദിയും നേതാക്കളും സല്‍കാരത്തിനിടെ കുശലം പറഞ്ഞത് കൗതുകമായി.
കേസില്‍ കൂടുതല്‍ തെളിവുകള്‍ കൂട്ടിച്ചേര്‍ക്കണമെന്ന് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വിധി വരുന്നതിന് മുന്‍പേ ഹൈക്കോടി വാദം ആരംഭിച്ചത് ചോദ്യം ചെയ്താണ് ഹര്‍ജി
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇരുന്നൂറോളം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നില്‍ എത്തിയത്