206 മീറ്റര്‍ നീളമുള്ള പാലത്തിന്റെ രണ്ട്-മൂന്ന് തൂണുകള്‍ക്കിടയിലുള്ള ഭാഗമാണ് തകര്‍ന്ന് വീണത്.
ഡ്രോണുകള്‍ വഴി ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
മഹാരാഷ്ട്ര ഏകീകരണ സമിതിയിലെ പ്രവര്‍ത്തകരും എന്‍സിപി പ്രവര്‍ത്തകരും ഏറ്റുമുട്ടി.
ജനുവരി 18ന് ആരംഭിയ്ക്കുന്ന ഇന്ത്യ ടൂറിനുള്ള ന്യൂസിലാണ്ട് സംഘത്തിലും ചാപ്മാന് അംഗമാണ്.
2030 ആകുമ്ബോഴേക്കും ഏതാണ്ട് ഏഴ് ലക്ഷം കോടി രൂപയുടെ മൊത്ത വരുമാനമുള്ള മേഖലയായി ഇത് മാറുമെന്നും വിദഗ്ധര്‍ പറഞ്ഞു.
ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രാലയം, ഗതാഗത അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ തീരുമാനം നടപ്പാക്കുന്നത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് നേടിയത്.
പഴുപ്പും വേദനയും രൂക്ഷമായതോടെ ആശുപത്രി അധികൃതര്‍ വീണ്ടും തുന്നിക്കെട്ടി
നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തന്യ സജീവമായി പങ്കെടുത്തിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ശനിയാഴ്ചയാണ് കേസെടുത്തത്.