യാദാദ്രിയിലെ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ പൂജയും ചെയ്ത് റാവു മടങ്ങിയപ്പോള്‍ ആശ്വാസമായി ഭക്തരും സ്വാമിമാരും. എയര്ഡബസ് എസിഎച് 135 ഹെലികോപ്റ്ററാണിത്.
ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്
ഭാരത് ജോഡോ പ്രയാണം തുടങ്ങിയ ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടപ്പോള്‍ ഹിമാചലില്‍ വലിയ മുന്നേറ്റത്തിലൂടെ അധികാരത്തിലെത്താനായി.
പതിനെട്ടാംപടിയില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ (ഐ.ആര്.ബി) കൂടുതല്‍ പൊലീസുദ്യോഗസ്ഥരെ വിന്യസിക്കും
നിഗൂഢമായ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
വീടിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചിരുന്നു.
കൊല്‍ക്കത്തയില്‍ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിലാണ് അദേഹം അഭിപ്രായം പറഞ്ഞത്
മാതാപിതാക്കളെ പിരിഞ്ഞ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ്