നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തന്യ സജീവമായി പങ്കെടുത്തിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ശനിയാഴ്ചയാണ് കേസെടുത്തത്.
മൃതദേഹം അന്‍പതോളം കഷ്ണങ്ങളാക്കി വീട്ടില്‍ ചാക്കില്‍കെട്ടി സൂക്ഷിക്കുകയും ചില ഭാഗങ്ങള്‍ സമീപ പ്രദേശങ്ങളില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
ഒരു മാസക്കാലം നീണ്ടുനിന്ന ക്യാംപയിന്റെ ഭാഗമായി സമാഹരിച്ച എഴുപതോളം ബ്ലാങ്കറ്റുകൾ വിദ്യാർത്ഥികൾക്കിടയിലും തെരുവു നിവാസികൾക്കിടയിലും വിതരണം ചെയ്തതായി എം.എസ്.എഫ് യൂണിറ്റ് പ്രസിഡണ്ട് സജ്ജാദ് ഹുസൈൻ പറഞ്ഞു
ക്ലാസിൽ ചേർന്ന 72 പേരിൽ 20ലേറെ ഉദ്യോഗാർത്ഥികൾ പി, എസ്.സി പരീക്ഷയിൽ നിയമന ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത് പദ്ധതിയുടെ നേട്ടമായി.
ഉത്തര്‍പ്രദേശ്, തമിഴ്നാട് സര്‍ക്കാരുകളും തക്കാളിപ്പനിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കുറവാണെന്നും അധികൃതര്‍ പറഞ്ഞു.
ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും ശക്തമായ യുദ്ധക്കപ്പലുകളില്‍ ഒന്നാണ് ഐഎന്‍എസ് മോര്‍മുഗാവോ
പരിശീലനത്തിനിടെ എറിഞ്ഞ ജാവലിന്‍ സമീപത്ത് നിന്ന വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ തുളഞ്ഞു കയറുകയായിരുന്നു
കംധമാല്‍ ജില്ലാ ആസ്ഥാനത്ത് കാലങ്ങളായി ഭിക്ഷാടനം നടത്തിയാണ് തുലയും ഭര്‍ത്താവും ജീവിച്ചിരുന്നത്.
ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പലായ 'മൊര്‍മുഗാവ്' ഇന്ന് മുംബൈ ഡോക്യാഡില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കമ്മീഷന് ചെയ്യും.