സര്‍ക്കാരിലെ ഉന്നതനുമായുളള ബന്ധം ഉപയോഗിച്ച് അടൂരാണ് ആരോപണ വിധേയനെ സംരക്ഷിക്കുന്നതെന്ന ആക്ഷേപമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച 2.52% വോട്ടുകളുടെ കണക്കുമായി എങ്ങോട്ടു പോകണമെന്നറിയാതെ നില്ക്കുമ്പോഴാണു ഭാരത് ജോഡോ യാത്രയില്‍ പങ്കു ചേരാനുള്ള രാഹുലിന്റെ ക്ഷണമെത്തുന്നതും കമല്‍ സമ്മതമറിയിക്കുന്നതും.
അരുണാചല്‍ പ്രദേശിലെ തവാങില്‍ നടന്ന ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് കേന്ദ്രം വസ്തുതകള്‍ മറച്ചുവെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു
കിലിയന്‍ എംബാപ്പെ ആടക്കമുള്ള താരങ്ങളെ കറുത്ത പ്രേതങ്ങള്‍ എന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപം നടത്തിയത്.
1,040 രൂപ വിലയുള്ള സിലിന്‍ഡറുകള്‍ 500 രൂപ നിരക്കില്‍
ഇംഗ്ലീഷ് ഭാഷയെ എതിര്‍ക്കുന്നവര്‍ അവരുടെ മക്കളെ പഠിപ്പിക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണെന്നും തുറന്നടിച്ചു
206 മീറ്റര്‍ നീളമുള്ള പാലത്തിന്റെ രണ്ട്-മൂന്ന് തൂണുകള്‍ക്കിടയിലുള്ള ഭാഗമാണ് തകര്‍ന്ന് വീണത്.
ഡ്രോണുകള്‍ വഴി ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
മഹാരാഷ്ട്ര ഏകീകരണ സമിതിയിലെ പ്രവര്‍ത്തകരും എന്‍സിപി പ്രവര്‍ത്തകരും ഏറ്റുമുട്ടി.
ജനുവരി 18ന് ആരംഭിയ്ക്കുന്ന ഇന്ത്യ ടൂറിനുള്ള ന്യൂസിലാണ്ട് സംഘത്തിലും ചാപ്മാന് അംഗമാണ്.