കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ല്വില നല്കി പ്രധാനമന്ത്രി
വിദേശത്ത് പഠിക്കാനും ജോലിനേടാനും പറ്റുമെങ്കില്‍ വിദേശ പൗരത്വം സ്വീകരിക്കാനും മക്കളോട് പറഞ്ഞതായി ആര്.ജെ.ഡി നേതാവ് അബ്ദുല്‍ബാരി സിദ്ദീഖി. ബിഹാറില്‍ മുന്‍ ധനകാര്യ മന്ത്രിയും 2010ല്‍ പ്രതിപക്ഷ നോതവുമായിരുന്നു സിദ്ദീഖി. ”എന്തുവേദനയോടെയാണ് ഒരുപിതാവ് ഇത് മക്കളോട് പറയുന്നതെന്ന...
കോഴിക്കോട്: കീഴൂരില്‍ ചന്തകാണാന്വന്ന തച്ചന്‍കുന്ന് അട്ടക്കുണ്ട് സ്വദേശി കുഴഞ്ഞുവീണുമരിച്ചു. അട്ടക്കുണ്ട് കുളങ്ങരക്കുനി ബാലകൃഷ്ണന് (54) ആണുമരിച്ചത് .കുഴഞ്ഞുവീണ ഉടനെപയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ ജാനു(മുനിസിപ്പല്‍ ഹരിതകര്‍മ്മസേന ),മക്കള്‍: ജിബിനേഷ് (ഖത്തര്‍0),ഷിജിന. മരുമകന്...
2017 സെപ്റ്റംബര്‍ മുതല്‍ 2019 ജൂണ്‍ വരെ ഡി സി എമ്മായിരുന്ന ഡോ. സുഹൈലിന് അംബാസഡര്‍ പദവി മൂന്നാം ഊഴമാണ്. റിയാദില്‍ നിന്ന് 2019 ജൂണ്‍ 21നാണ് ലബനാനിലെ അംബാസഡറായി നിയമിതനായി പോയത്.
രാജ്യം വലിയ വര്‍ഗീയതീക്കനലുകളിലൂടെ കടന്നുപോകുമ്പോള്‍ കരുണാകരനെ ഓര്‍ക്കുന്നതില്‍ വലിയ പ്രത്യേകതയുണ്ട്.
ആഗ്ര: രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ താജ്മഹലില്‍ പ്രവേശിക്കാന്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചവര്‍ക്ക് മാത്രമാണ് താജ് മഹലില്‍ പ്രവേശനം അനുവദിക്കുക. നിബന്ധന എല്ലാ സന്ദര്‍ശകര്‍ക്കും ബാധകമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി....
കോവിഡ് ഭീതി പരത്തുന്നത് ഭാരത് ജോഡോ യാത്ര നിര്ത്തിവെക്കാനാണെന്ന് നേരത്തെ കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. ചൈനയില്‍ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് കഴിഞ്ഞദിവസം അവിടെനിന്നുള്ള മലയാളികള്‍ വീഡിയോയിലൂടെ അറിയിച്ചത്.
യാത്രക്ക് സുരക്ഷയൊരുക്കാനായി പൊലീസ് ,അഗ്നിരക്ഷാസേന, കെ.എസ്.ഇ.ബി, ആംബുലന്‍സുകള്‍ എന്നിവ എത്തിയിരുന്നു.
സമൂഹമാധ്യമങ്ങളില്‍ കോവിഡ് ഉപവിഭാഗങ്ങളെക്കുറിച്ച് വരുന്ന ഭീതിജനകമായ വസ്തുതകള്‍ ഐ.എം.എ തള്ളി
തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മമ്പുറത്ത് നടക്കുന്ന ചെറുകിട വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള വേങ്ങര എം എല്‍ എ പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ചെറുകിട വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന...