മകന്റെ ചികിത്സക്കു വേണ്ടതെല്ലാം ചെയ്യാമെന്ന് സാദിഖലി തങ്ങള്‍ ഉറപ്പു നല്കി
മഹേന്ദ്ര ചൗളക്കാണ് ഈ അഗ്നി പരീക്ഷണം നേരിടേണ്ടി വന്നത്.
ഇന്നലെ രാത്രിയാണ് വയനാട് പനമരം സ്വദേശിയായ 17കാരന് ചികിത്സയ്ക്കിരിക്കെ മരിക്കുന്നത്
ജിഹാദി ഷാരൂഖ് ഖാനെ നേരിട്ടു കാണാന്‍ കഴിഞ്ഞാല്‍ ഞാന്‍ അയാളെ ജീവനോടെ ചുട്ടെരിക്കും,' പരംഹംസ് ആചാര്യ പറഞ്ഞു.
സിമന്റ് കയറ്റിവന്ന ലോറിയാണ് വിദ്യാര്‍ഥിയെ ഇടിച്ചിട്ടത്
രോഗബാധ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നത് നിയന്ത്രിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്
പുരോഗമനത്തിന്റെ പേര് പറഞ്ഞു പ്രതിലോമകരമായ കാര്യങ്ങള്‍ ചെയ്യുകയാണ് ഗവണ്മെന്റ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന സാമ്പത്തികമാന്ദ്യവും യുക്രെയിന് യുദ്ധവും സ്ഥിതിഗതികള്‍ രൂക്ഷമാക്കുമെന്ന ആശങ്കയുണ്ട്. കേന്ദ്രം ഇന്നുതന്നെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കും.
കോണ്‍ഗ്രസ് രാജ്യത്തെ ഒരുമിപ്പിക്കുമ്പോള്‍ നിങ്ങള്‍ രാജ്യത്തെ ജനതയെ ഭിന്നിപ്പിക്കുകയാണെന്ന് ബി.ജെ.പിക്കാരോട് ഖാര്‍ഗെ പറഞ്ഞു.
ദുരൂഹതകളും ആശങ്കകളും ഉത്ക്കണ്ഠകളും നിലനിര്‍ത്തിക്കൊണ്ടാണ് 2014 ല്‍ സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ചിന്റ വിധിയുണ്ടാകുന്നത്. 125 വര്‍ഷത്തെ കാലപ്പഴക്കം ഉളള ചുണ്ണാമ്പും സുര്‍ക്കിമിശ്രിതവും കൊണ്ട് നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന നിഗമനത്തിലെത്താന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചതില്‍ അഞ്ചംഗ...