കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന പ്രശ്നമില്ല
ഇന്നു മുതല്‍ ജനുവരി 2 വരെയാണ് സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ്.
ആദരസൂചകമായി 48 മണിക്കൂര്‍ ഷിഷ് മഹല്‍ റെസ്റ്റോറന്റ് അടച്ചതായി ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു
ഉച്ചയ്ക്കുശേഷമാണ് യോഗം.
ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അഡാര്‍ പൂനാവാല.
വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിന്റെ പേരില്‍ സാധാരണക്കാരന്റെ കിടപ്പാടം വരെ തട്ടിപ്പറിച്ച് വഴിയാധാരമാക്കുന്ന രാജ്യത്ത്, മെഹുല്‍ ചോക്സിയും നീരവ് മോദിയും അടക്കമുള്ള വന്‍കിടക്കാര്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ പറ്റിച്ചത് 92,000 കോടി രൂപ.
കോവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ റാന്‍ഡം കോവിഡ് പരിശോധന തുടങ്ങി.
ഹിജാബ് നിരോധന വിവാദത്തിന് പിന്നാലെ കര്‍ണാടകയില്‍ പുതിയ വിവാദം.
വായു മലിനീകരണം പിടിച്ചു കെട്ടാന്‍ സംസ്ഥാന അതിര്‍ത്തിയില്‍ മരം വെച്ചു പിടിപ്പിക്കാനെരുങ്ങി പശ്ചിമബംഗാള്‍.
രണ്ട് ബസുകളിലായിരുന്നു സ്കൂളില്‍ നിന്ന് പഠനയാത്ര പുറപ്പെട്ടത്.