വിവിധ രാജ്യങ്ങളില്‍ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഇന്ന് മോക്ക് ഡ്രില്‍.ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമായാണ് മോക്ക് ഡ്രില്‍. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് സമഗ്ര പരിശോധന. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇന്ന്...
കോഴിക്കോട്: കരിപ്പൂരില്‍ മതിയായ രേഖകളില്ലാതെ പിടിയിലായ വിദേശവനിത പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരണം.വൈദ്യപരിശോധനാ റിപ്പോര്‍ട്ടിന്റെയും പരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. വിമാനത്താവളത്തില്‍നിന്ന് രേഖകളില്ലാത്തതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിനു കൈമാറിയ...
പത്തനംത്തിട്ട: മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയില്‍ മണ്ഡല പൂജ ഇന്ന്. അര ലക്ഷത്തോളം പേരാണ് പ്രത്യേക പൂജകളില്‍ പങ്കെടുക്കാനും ദര്‍ശനം നടത്താനും ബുക്ക് ചെയ്തിരിക്കുന്നത്.മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30 ന് വീണ്ടും നട തുറക്കും.41...
ചെന്നൈയില്‍ പിഞ്ചുകുഞ്ഞിനെ ബാഗിലാക്കി ഓട്ടോയില്‍ ഉപേക്ഷിച്ച ശേഷം യുവതി രക്ഷപ്പെട്ടു. മാധവാരത്തു നിന്ന് കോയമ്ബേട് ബസ് സ്റ്റാന്‍ഡിലേയ്ക്ക് ഓട്ടം വിളിച്ച യുവതിയാണ് കുഞ്ഞിനെ ഓട്ടോയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.യുവതിയെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ്...
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം കൊലപാതകമാണെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് ആശുപത്രി ജീവനക്കാരന്.കൂപ്പര്‍ ആശുപത്രി ജീവനക്കാരനായ രൂപ്കുമാര്‍ ഷാ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. സുശാന്തിന്റെ പോസ്റ്റ്മോര്‍ട്ടത്തിന് സാക്ഷിയായ വ്യക്തിയാണ്...
ഇ.പി ജയരാജന് വിവാദം കത്തി നില്‍ക്കുന്നതിനിടെ രണ്ടുദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. എ.കെ.ജി ഭവനില്‍ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന യോഗത്തിന്റെ അജണ്ടയില്‍ ജയരാജന് വിഷയം ഉള്‍പ്പെടുത്തിയിട്ടില്ല.ഇ.പി ജയരാജനെതിരെ പി.ജയരാജന്റെ...
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ പത്തരക്കാണ് കൂടിക്കാഴ്ച. കെ റെയില്‍, ബഫര്‍ സോണ്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായേക്കും. വിവിധ പദ്ധതികള്‍ക്കുള്ള വായ്പ പരിധി ഉയര്‍ത്തണമെന്ന...
തൃശൂര്‍: ആംബുലന്‍സ് വന്നിട്ടും സമരക്കാരെ തടയാന്‍ സ്ഥാപിച്ച ബാരിക്കേഡ് നീക്കാതെ പൊലീസ് ആംബുലന്‍സിനെ തിരിച്ചയച്ചു. തൃശൂര്‍ കുന്നംകുളത്താണ് സംഭവം. പൊലീസ് ബാരിക്കേഡ് നീക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ഒടുവില്‍ രോഗിയുമായി ആംബുലന്‍സ് മറ്റൊരു വഴിക്ക് പോയാണ് ആശുപത്രിയിലെത്തിയത്....
മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത മെല്ജിഭായ് വഘേല എന്നയാളെയാണ് ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയത്.
അവസാനമായി പാളയത്ത് വന്നത് 1985ലാണ്.