ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലകൊള്ളുന്നതെന്നാണ് കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്
മധ്യപ്രദേശ് : ശിവപുരിയില്‍ ഭൂമി തര്‍ക്കത്തില്‍ ചേരി തിരിഞ്ഞുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്ക് .സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്ന സിംഗ് ആണ് മരിച്ചത് .ഏതാണ്ട് ആറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. രക്തരൂക്ഷിതമായ സംഘര്‍ഷത്തിന്റെ നിരവധി വീഡിയോകള്‍...
പാന്‍ പ്രവര്‍ത്തന രഹിതമായാല്‍ ആദായനികുതി നിയമത്തിന് കീഴില്‍ വരുന്ന നിയമനടപടി നേരിടേണ്ടിവരും
തലശേരി : കുട്ടികളുടെ ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെ ആര്‍എസ്എസ് അക്രമം. കോടിയേരി മാടപ്പീടിക കുറ്റിവയലില്‍ വെള്ളിയാഴ്ച രാത്രി 9മണിയോടെയാണ് സംഭവം.ആര്‍എസ്എസ് സംഘം കരോള്‍സംഘത്തെ തടയുകയും കുട്ടികളെ മര്‍ദിക്കുകയുമായിരുന്നു.കുറ്റിവയല്‍ പ്രദേശത്ത് ക്രിസ്മസ് കരോള്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു...
കോവിഡിനെയല്ല, ഭാരത് ജോഡോ യാത്രയെയാണ് ബിജെപി ഭയപ്പെടുന്നത്. കോവിഡും ആരോഗ്യവും ഗുരുതരമായ പ്രശ്നങ്ങളാണ്. എന്നാല്‍ അവ ബിജെപി രാഷ്ട്രീയനേട്ടത്തിനുള്ള ഉപകരണമാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് പവന് ഖേര പറഞ്ഞു.
ലയണല്‍ മെസിക്ക് പിന്നാലെ ഫുട്ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് അര്‍ജന്റീനയുടെ എയ്ഞ്ചല്‍ ഡി മരിയയും.2024ലെ കോപ്പ അമേരിക്ക വരെ അദ്ദേഹം അര്‍ജന്റീന ടീമിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ലോകകപ്പില്‍ അര്‍ജന്റീനയുടെ കിരീടവിജയത്തിനു ശേഷമാണ് സീനിയര്‍ താരങ്ങള്‍ നിലപാട് വ്യക്തമാക്കിയത്....
ആറ് മാസം മുമ്പ് ഇതേ പോലീസുകാരന് മദ്യപിച്ച് അപകടത്തില്‍പെടുകയും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
ഖത്തറിലേക്കുള്ള വിസ നടപടികള്‍ പുനരാരംഭിച്ചു. ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് സൗജന്യ ഓണ്‍ അറൈവല്‍ വീസ ലഭ്യമാണ്.കൂടാതെ ഹോട്ടല്‍ ബുക്കിങ് ഉള്‍പ്പെടെയുള്ള നിബന്ധനകളും പാലിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് സൗജന്യ ഓണ്‍ അറൈവല്‍ വീസ ലഭിക്കുമെങ്കിലും ഖത്തറില്‍ താമസിക്കുന്ന ദിവസങ്ങളുടെ...
പാവറട്ടി: പോക്സോ കേസില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. വാഴപ്പിള്ളി വീട്ടില്‍ വിനോയ് (44) ആണ് അറസ്റ്റിലായത്. വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ കഴിഞ്ഞ നവംബറില്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കി...
3397 പേരാണ് കോവിഡ് ബാധിച്ച് വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നത്