പി.യെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ഇ.പിയും കോടിയേരിയും മറ്റും ചേര്‍ന്ന് ശ്രമിച്ചിരുന്നു. ഇ.പി ജയാരജനെ ഇടതുമുന്നണി കണ്‍വീനറാക്കിയിട്ടും പി.യെ കണ്ണൂര്‍ ജില്ലാസെക്രട്ടറിസ്ഥാനത്ത് തുടരാന്‍പോലും അനുവദിച്ചില്ല. പിണറായിയാണ് ഇതിനൊക്കെ പിന്നിലെന്ന് പി.ജയരാജന് അറിയാം.
ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ചൈന പ്രസ്താവന ഇറക്കിയിരിക്കുന്നത്
അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുന്നറിയിപ്പ് നല്കി.
സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നടന്ന മോഷണത്തിലാണ് ജോണ്‍ കുടുങ്ങിയത്.
സൈന്യത്തിന്റെ കൃത്യസമയത്തെ ഇടപെടലാണ് ഇവരുടെ ജീവന് രക്ഷിച്ചത്
കോഴിക്കോട്: വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തില്‍ നിര്‍ണായക വിവരം പുറത്ത്. കൊല്ലപ്പെട്ട പലവ്യഞ്ജന കട നടത്തുന്ന രാജനൊപ്പം ഇന്നലെ രാത്രിയില്‍ മറ്റൊരാള്‍ കടയിലുണ്ടായിരുന്നുവെന്ന് സമീപത്തെ കടയുടമ അശോകന് മാധ്യമങ്ങളോട് പറഞ്ഞു. രാത്രി താന്‍ വൈകി കടപൂട്ടുന്ന സമയത്ത്...
തിരുവനന്തപുരം: പരിസ്ഥിതിക്കെതിരല്ലെന്നും എന്നാല്‍ ബഫര്‍സോണ്‍ വിഷയത്തില്‍ പള്ളി ജനങ്ങള്‍ക്കൊപ്പമാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കബാവ.ജനങ്ങളുടെ ഉത്കണ്ഠ കണക്കിലെടുക്കേണ്ടതുണ്ട്. ജനങ്ങള്‍ ജീവിതം അല്ലെങ്കില്‍ മരണം എന്ന സിറ്റുവേഷനിലാണ്. അത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതികരണം...
ചേര്‍ത്തല വരാനാട് എസ്എന്‍ഡിപി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരം അടിച്ചു തകര്‍ത്തു.സംഭവവുമായി ബന്ധപ്പെട്ട് വരാനാട് സ്വദേശികളായ ജോണ്‍, ഗിരിധര്‍ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്നു പേര് എസ്എന്‍ഡിപി പ്രവര്‍ത്തകരാണ് എന്നാണ് വിവരം....
ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടനും നിര്‍മ്മാതാവുമായ ചലപതി റാവു (78) അന്തരിച്ചു. 600 ലധികം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഏഴ് സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.നാഗാര്‍ജുന, ചിരഞ്ജീവി, വെങ്കിടേഷ്, അല്ലു അര്ജുന്, പ്രഭാസ് എന്നിവര്‍ക്കൊപ്പം ചലപതി റാവു...
സംസ്ഥാനത്ത് നാളെ മുതല്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ...