മസ്കത്ത് ഗവര്‍ണറേറ്റിലെ വിവിധ വിലയത്തുകളിലുള്ള ബ്യൂട്ടി സലൂണുകള്‍, സ്ത്രീകളുടെ ഹെയര്‍ ഡ്രസ്സിങ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശോധന തുടരുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് പരിശോധന. സീബ് വിലായത്തില്‍ ദിവസങ്ങള്‍ക്കിടെ 255 ഇടങ്ങളിലാണ് പരിശോധന...
ക്രിസ്തുമസ് – ന്യൂ ഇയര്‍ ആഘോഷത്തിന് കുടുതല്‍ സഞ്ചാരികള്‍ വയനാട്ടിലേക്ക് എത്തിയതോടെ ചുരത്തില്‍ ഗതാഗത കുരുക്ക് പതിവാകുന്നു. റോഡ് പണിക്കൊപ്പം ദിവസം രണ്ട് മൂന്ന് അപകടങ്ങള്‍ കൂടി ആയതോടെ ഗതാഗത പ്രശ്നം രൂക്ഷമാണ്. അടിവാരം മുതല്‍...
കോട്ടയം: ബഫര്‍ സോണ്‍ വിഷയത്തില്‍ സാധരണക്കാരായ ജനങ്ങളെയും കര്‍ഷകരെയും സര്‍ക്കാര്‍ നിരന്തരമായി കബളിപ്പിക്കുകയയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് . സര്‍ക്കാര്‍ ഇറക്കിയ മൂന്ന് ഭൂപടങ്ങളും അബദ്ധ പഞ്ചാംഗങ്ങളായിരുന്നു. കൃത്യമായ സര്‍വേ നമ്പരുകള്‍ പോലും...
പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന് അറിയാനും എളുപ്പവഴിയുണ്ട്. കൈകളിലോ കാലുകളിലോ അല്ലെങ്കില്‍ ചരിഞ്ഞ ഏതെങ്കിലും പ്രതലത്തിലോ ഒരു തുള്ളി പാല് ഒഴിക്കുക. ആ പാല് അതിവേഗം ഒഴുകി പോകുകയാണെങ്കില്‍ അതില്‍ വെള്ളത്തിന്റെ അംശമുണ്ട് എന്നാണ് അര്‍ത്ഥം....
ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായികുന്ന വിമാനത്തില്‍ സംഘര്‍ഷം
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വനിതാ യാത്രികയെ ഷെയര്‍ ടാക്സിയില്‍ കൂട്ടബലാത്സംഗം ചെയ്തു. ആഗ്രയിലെ എക്സ്പ്രസ് വേയിലാണ് സംഭവം. നോയിഡയില്‍ നിന്ന് കാറില്‍ കയറിയ യുവതിയെയാണ് മൂന്ന് പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. സംഭത്തില്‍ പ്രതികളായ മൂന്ന് പേരെ...
കൊല്ലം ജില്ലയിലെ ചിതറയില്‍ പുകപ്പുര തുരന്ന് റബര്‍ ഷീറ്റ് മോഷണം നടത്തിയ സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. അരിപ്പ പണയില്‍ വീട്ടില്‍ മുഹമ്മദ് ഹാരിസാണ് പൊലീസിന്റെ പിടിയിലായത്. മടത്തറയ്ക്ക് സമീപമുളള ഇന്റോയല് റബര്‍ തോട്ടത്തിലായിരുന്നു മോഷണം....
സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് പങ്കെടുക്കും. ഇ.പിക്കെതിരെ ഉയര്‍ന്ന പരാതിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. കണ്ണൂരിലെ റിസോര്‍ട്ട് വിവാദുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക്...
ബാലികക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പുരോഹിതനെ പോക്സോ നിയമപ്രകാരം ശിക്ഷിച്ചു. ആമ്പല്ലൂര്‍ സ്വദേശി രാജു കൊക്കനെയാണ് (49) തൃശൂര്‍ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരന് ഏഴ് വര്‍ഷം കഠിന തടവിനും 50,000...
മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ സംസാരിച്ചു എന്നത് വ്യാജപ്രചാരണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍മുസ്ലിംലീഗിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും സമുന്നതനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ ഞാന്‍ സംസാരിച്ചു എന്ന രീതിയില്‍...