വിശ്രമത്തില്‍ ഇരിക്കുന്ന ഭാരത് ജോഡോ യാത്ര ജനുവരി 3 ന് പുനരാരംഭിക്കും.
ഉത്തര്‍പ്രദേശിലെ ലഖ്നോവിലാണ് സംഭവം.
66ാം പിറന്നാള്‍ ആഘോഷിക്കാനാണ് ഇരുവരും സന്ദര്‍ശക വിസയില്‍ എത്തിയത്.
. മുമ്പും നിരവധി തവണ വിഷം തുപ്പുന്ന പ്രസ്താവനകള്‍ നടത്തി വിവാദത്തിലായിട്ടുള്ള ആളാണ് പ്രഗ്യാസിങ്.
ജനുവരി 20നാണ് ഭാരത് ജോഡോ യാത്ര ജമ്മുകശ്മീരിലെത്തുന്നത്.
ന്യൂഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച.
നേരെത്തെ ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജലസമാധിവരെ നിരാഹാരം പ്രഖ്യാപിച്ച് ഇയാള്‍ രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന് പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് പരിക്ക്.
ഭാരത് ബയോടെക് നിര്‍മ്മിച്ച മൂക്കിലൂടെ ഒഴിക്കുന്ന കോറോണ വാക്സിന്റെ വില നിശ്ചയിച്ചു
പി.ജയരാജന്റെ ആരോപണത്തിന ്പിന്നില്‍ ഗോവിന്ദനുമുണ്ടെന്നാണ ്കണ്ണൂരിലെ പാട്ട്. ഇത് കണക്കിലെടുക്കുമ്പോള്‍ പിണറായിയും ഗോവിന്ദനും വിഷയത്തില്‍ രണ്ടുതട്ടിലാകാനാണ ്സാധ്യത.