കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മോദി ഇവിടെയെത്തിയിരുന്നു.
റോഹിങ്ക്യന്‍ ജനതയെ വെടിവെച്ചുകൊല്ലണമെന്നും മുമ്പ് വിദ്വാന് വെടിപൊട്ടിച്ചിരുന്നു. തനിക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു കക്ഷി.
പഞ്ചാബിലും കശ്മീരിലുമാണ് ഇനി യാത്ര തുടരേണ്ടത്. ഇത് മനസ്സിലാക്കി പ്രതികാരരാഷ്ട്രീയം കേന്ദ്രം ഉപേക്ഷിക്കണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു
23 കാരിയായ ബി.കോ പഠിതാവാണ് ലീന നഗ് വംശി.
ആദ്യഭാഗത്തിന്റെ വിജയത്തിനുശേഷം രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍
കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം നഷ്ടമാകുന്നതോടെ അരിക്ക് വിലക്കയറ്റം രുക്ഷമാകാനും കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനും ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യക്കാര്‍ക്കുള്ള വിസാ രഹിത പ്രവേശനം അവസാനിപ്പിച്ച് യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ
തമിഴ് സിനിമാതാരം സിദ്ധാര്‍ഥിന്റെ മാതാപിതാക്കളെ എയര്‍പോര്‍ട്ട് സുരക്ഷാ ജീവനക്കാര്‍ അപമാനിച്ചതായി താരത്തിന്റെ പരാതി
പ്രതിമാസം സര്‍ക്കാരിന് അധിക ബാധ്യത 120 കോടി, പ്രതിവര്‍ഷം 1440 കോടിയും
മൃതദേഹം ഊട്ടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.