മാലിദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുല്ല യാമീന് കള്ളപ്പണ അഴിമതി കേസുകളില്‍ ക്രിമിനല്‍ കോടതി 11 വര്‍ഷം തടവുശിക്ഷ വിധിച്ചു.50 ലക്ഷം ഡോളര്‍ പിഴയടക്കാനും വിധിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദ്വീപ് പാട്ടത്തിന് നല്കാന് കൈക്കൂലി വാങ്ങിയെന്നതാണ് കേസ്....
അസമിലെ ദിസ്പൂരില്‍ പുള്ളിപ്പുലിയുടെ അക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഫാര്‍മ ലാബിലുണ്ടായ തീപിടുത്തത്തില്‍ നാല് തൊഴിലാളികള്‍ മരിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം.തീപിടുത്തത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. ലാബില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവം മുഖ്യമന്ത്രി...
മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബി എസ് എഫ് ജവാനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ ഏഴുപേര്‍ അറസറ്റില്‍. വീഡിയോ പ്രചരിപ്പിച്ച 15 കാരനും മാതാപിതാക്കളും ബന്ധുക്കളുമാണ് പോലീസ് അറസറ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ദാരുണമായ...
നോയിഡയില്‍ പാര്ത്താല റൗഡില്‍ ജില്ലാ ജഡ്ജിയുടെ കാര്‍ ബൈക്കിലിടിച്ച് ഫുഡ് ഡെലിവെറിബോയ് മരിച്ചു
പാലക്കാട് |വീടുകളില്‍ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പോലീസ് പിടിയിലായി.നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചെമ്പലോട് മോഹനനെയാണ് പാലക്കാട് നോര്‍ത്ത്, സൗത്ത് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പിടിയിലാകാതിരിക്കാന്‍ നഗ്നനായി ശരീരത്തില്‍ എണ്ണതേച്ച് മോഷണം...
ബസില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് ചാഞ്ഞ് നിന്ന മരക്കൊമ്പ് മുഖത്തടിച്ച് യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടപെട്ടു. നെടുങ്കണ്ടം കല്ലാര്‍ മാനിക്കാട്ട് നിഷയ്ക്കാണ് (31)കാഴ്ച നഷ്ടപെട്ടത്. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ യുവതി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ പരാതി...
തൊടുപുഴ: പൂവന് കോഴിയെ ലേലത്തിനു വച്ചപ്പോള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നല്കിയ വില 13,300 രൂപ. 10 രൂപയില്‍ ആരംഭിച്ച ലേലം വിളിയിലാണ് 13,300 രൂപയില്‍ അവസാനിച്ചത്.നെടുങ്കണ്ടം പഞ്ചായത്തിലെ പരിവര്‍ത്തനമേടില്‍ പ്രവര്‍ത്തിച്ചിരുന്ന ഒപിഎസ് എന്ന ക്ലബ്...
കര്‍ണാടകയില്‍ ഓപറേഷന് താമരയിലൂടെ ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നതില്‍ പ്രധാന പങ്കുവഹിച്ച വിവാദ ഖനന രാജാവും മുന്‍മന്ത്രിയുമായ ജി.ജനാര്ദനന് റെഡ്ഡി പാര്‍ട്ടി വിട്ടു. നിയമസഭാതെരഞ്ഞെടുപ്പിന് നാലുമാസം മാത്രം ശേഷിക്കേ അദ്ദേഹം ‘കല്യാണ രാജ്യ പ്രഗതി പക്ഷ (കെ.ആര്.പി.പി)’...
ദുബായ്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശവുമായി എയര്‍ ഇന്ത്യ.എല്ലാ യാത്രക്കാരും പൂര്‍ണമായും വാക്സിനെടുക്കുന്നതാണ് ഉചിതമെന്ന് എയര്‍ ഇന്ത്യയുടെ നിര്‍ദേശത്തില്‍ പറയുന്നു. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉചിതമാകുമെന്നും പറയുന്നുണ്ട്. നാട്ടിലെത്തിയാല്‍...