എട്ടു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി സഫ്ദര്‍ജങ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഷിഹാബും ഭാര്യയും തമ്മിൽ ഉണ്ടാവുകയായിരുന്നു
പട്ടികവിഭാഗവുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തര്‍ ലോകകപ്പിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്നറിയാം
ദീപിക തുക്ക്ഡെ തുക്ക്ഡെ സംഘത്തിന്റെ അനുകൂലിയാണെന്നും ജെ എന്‍ യു സമരത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമന് നോട്ട് നിരോധിച്ചിട്ടില്ല, വിലക്കയറ്റം ഉണ്ടാക്കിയിട്ടില്ല. പറയൂ സത്യമല്ലേ ..? രാഹുല്‍ ചോദിച്ചു.
ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കക്ഷത്തില്‍ ഇരിക്കുന്നത് പോയെന്ന അവസ്ഥയിലാണ് സി.പി.എം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൂറു സെര്‍വറുകളില്‍ 5 എണ്ണമാണ് ഹാക്ക് ചെയ്യപ്പെട്ടത്
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി
രാജ്യാന്തര വിപണിയില്‍ ബാരലിന് 74 ഡോളറായാണ് ക്രൂഡ് ഓയില്‍ വില കൂപ്പു കുത്തിയത്.