അലഹാബാദ് കോടതിയുടെ ഉത്തരവ് മറ്റു കോടതികള്‍ കീഴ്വഴക്കമായി എടുക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി
പ്ലാന്റില്‍നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
ഇതുവരെ പരിഗണിക്കപ്പെടാതിരുന്ന കാര്യമാണ് ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നയിച്ചത്
ഇതോടെ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് രാജ്യത്ത് വിലക്ക് നിലവില്‍ വന്നേക്കും
അതേ സമയം കോവിഡ് വ്യാപനത്തിനിടെ രാജ്യത്ത് കടുത്ത വാക്സിന് ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്.
ആരോഗ്യ സംവിധാനത്തിലെ പാളിച്ചകള്‍, ഓക്സിജന്‍, വാക്സിന് ക്ഷാമം, ആശുപത്രിക്കിടക്കകള്‍ ലഭ്യമല്ലാത്തത് എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമാക്കി കടുത്ത വിമര്‍ശനങ്ങള്‍ തുടരുന്നതും യോഗത്തില്‍ ചര്‍ച്ചയായി.
മധുര: കോവിഡ് പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ വിവാഹങ്ങള്‍ നടത്തുന്നതിന് കടുത്തനിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതിനിടയില്‍ വിമാനത്തിനുളളില്‍ വിവാഹം നടത്തി മധുരയിലെ ദമ്പതികള്‍. മധുരയില്‍ നിന്നുളള രാകേഷ്, ദക്ഷിണ എന്നിവരാണ് ആകാശയാത്രക്കിടയില്‍ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ വിവാഹിതരായത്. സംഭവം വിവാദമായതോടെ വിമാനവിവാഹത്തെ...
ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ഹൈക്കോടതി
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഇറച്ചിവില്‍പ്പനക്കാരനെ ആക്രമിച്ച സംഭവത്തില്‍ നാലു പേര് അറസ്റ്റില്‍. മൊറാദാബാദ് പൊലീസാണ് പ്രതികളെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിയായ മനോജ് ഠാക്കൂറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്ക് പുറമേ മറ്റു ചില പ്രതികള്‍ കൂടി ഒളിവിലാണെന്നും...
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കുറില്‍ രാജ്യത്ത് 1,96,427 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യ്തു. 3,511 പേര് കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,69,48,874 ആയി. നിലവില്‍ 25,86,782 സജീവ കോവിഡ്...