ഗാന്ധി രക്തസാക്ഷി ദിനത്തിലാണ് ഇന്ത്യയുടെ ഇന്നത്തെ ഭരണത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യം ഏതു വിധത്തിലായിരിക്കും കൈകാര്യം ചെയ്യപ്പെടുകയെന്ന് സൂചിപ്പിക്കുന്ന പോസ്റ്റ് തരൂര്‍ ഇട്ടത്
ആരോഗ്യനില തൃപ്തികരമായതോടെയാണ് താരം വീട്ടിലേക്ക് മടങ്ങുന്നത്
കോവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കി
പരസ്യ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തരുതെന്ന് ബിജെപി നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും വകവെക്കാതെ വാക്പ്പോര് തുടരുകയാണ്
രക്തസാക്ഷിത്വദിനത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഗോഡ്സെയെ മഹത്വവത്കരിച്ച് രംഗത്തെത്തിയതിനെ അദ്ദേഹം വിമര്‍ശിച്ചു.
പാഠപുസ്തകങ്ങള്‍ പക്ഷപാതപരമായി തയ്യാറാക്കിയത് കൊണ്ടാണ് ഗോഡ്സെ തെറ്റുകാരനായതെന്ന വാദമാണ് കങ്കണ കുറിപ്പില്‍ ഉന്നയിക്കുന്നത്
മുംബൈ കല്യാണ്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്
മുംബൈ പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് മിന്ത്രക്ക് മെയില്‍ അയച്ചിരുന്നു
ആര്‍ക്കും പ്രവേശനമില്ലാത്ത ചെങ്കോട്ടയില്‍ കയറി കൊടി പറത്താന്‍ എങ്ങനെ ഇവര്‍ക്കായെന്നും കപില്‍ സിബല്‍ ചോദിച്ചു
വിവാദമായ കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ തിരുത്തണം. ഒരിക്കലെടുത്ത തീരുമാനം പിന്നീട് മാറ്റുന്നതില്‍ തെറ്റായൊന്നുമില്ല. ഇത് ജനാധിപത്യത്തില്‍ സംഭവിക്കുന്നതാണ്. തീരുമാനം തിരുത്തിയാല്‍ ജനങ്ങള്‍ അതിനെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു