ബ്രിട്ടനില്‍ നിന്ന് കുടുംബത്തോടൊപ്പം മീററ്റില്‍ മടങ്ങിയെത്തിയ രണ്ടു വയസുകാരിക്കാണ് പുതിയ വൈറസ് കണ്ടെത്തിയത്
നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് സൈബര്‍ പൊലീസിന് ലഭിച്ചത്
ബ്രിട്ടനില്‍ നിന്ന് കുടുംബത്തോടൊപ്പം മീററ്റില്‍ മടങ്ങിയെത്തിയ രണ്ടു വയസുകാരിക്കാണ് പുതിയ വൈറസ് കണ്ടെത്തിയത്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാന അപകടത്തില്‍ പരിക്കേറ്റവര്‍ക്കും, മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്ത് എയര്‍ ഇന്ത്യ എക്സ്പ്രസ്
ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍കേന്ദ്രമന്ത്രിയുമായ മന്‍സുഖ്ഭായ് വാസവ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു
കയറുപയോഗിച്ച് പശുവിന്റെ കഴുത്തില്‍ കുരുക്കിട്ട് കൊന്നനിലയിലായിരുന്നു
ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം 34ാം ദിവസത്തിലേക്ക് കടന്നു
ഡിസംബര്‍ 31 ന് മുമ്പ് റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കും
ഞായറാഴ്ച രാവിലെ മൂത്തമകന് താഴെ വന്ന് നോക്കുമ്പോഴാണ് സംഭവം കണ്ടത്
ആരോഗ്യപ്രശ്നങ്ങളാണ് രാഷ്ട്രീയത്തിലേക്ക് കടക്കേണ്ടതില്ല എന്ന തീരുമാനത്തിന് കാരണമെന്നാണ് രജനികാന്തിന്റെ വിശദീകരണം