ഡല്‍ഹി നഗരം ഒന്നടങ്കം കര്‍ഷകര്‍ വളഞ്ഞതോടെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു
കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയ ഐടിഒയിലാണ് കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്
പരേഡില്‍ അഭുതപൂര്‍വമായ പങ്കാളിത്തമുണ്ടായതായും പങ്കെടുത്ത എല്ലാ കര്‍ഷകര്‍ക്കും നന്ദി അറിയിക്കുന്നതായി കിസാന്‍ മോര്‍ച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി
പുതിയ വ്യവസ്ഥ സംബന്ധിച്ച് വിജ്ഞാപനം ഇറക്കുന്നതിന് മുന്‍പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ തേടും
ഇന്ത്യയില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യം ആരോഗ്യമന്ത്രിയെ ബോധ്യപെടുത്തിയതായും സഊദി കോവിഡ് ജാഗ്രത സമിതിയുമായി ചര്‍ച്ച ചെയ്ത ശേഷം വിവരങ്ങള്‍ അറിയിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും അംബാസഡര്‍ പറഞ്ഞു
പൊലീസ് വെടിവെച്ചതാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു
ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുതിയ നോട്ടീസ് അയച്ചു.
സൈനിക വേഷത്തില്‍ പതാകയേന്തി നില്ക്കുന്ന വനിതാ സൈനികരുള്‍പ്പെടെ പത്തോളം പേരുടെ വീഡിയോ ആണ് ഐടിബിപി ഉദ്യോഗസ്ഥര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഈ നിര്‍ദേശം ബാധകമായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍
ഇത്തരം പ്രചാരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക് ട്വറ്ററിലൂടെ വ്യക്തമാക്കി