കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് അവരുടെ പുരസ്കാരങ്ങള്‍ തിരിച്ചു നല്കാന് തീരുമാനിച്ചത്. പത്മവിഭൂഷണ്‍ ജേതാവ് പ്രകാശ് സിങ് ബാദല്‍, പത്മശ്രീ ജേതാവ് കര്‍താര്‍ സിങ് തുടങ്ങിയവര്‍ അതിലുണ്ട്
സുരക്ഷയും സമാധാനവും ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ദിനമാണ് റെലേഗാന് സിദ്ദിയില്‍ ഹസാരെയുടെ ഉപവാസം.
ജനുവരി ആദ്യ വാരം ഓണ്‍ലൈനായാണ് ഇത്തവണ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്നത്.
കര്‍ഷക സമരം അടക്കമുള്ള ഒന്നിനെയും പേരെടുത്തു പറയാതെ ആയിരുന്നു മോദിയുടെ പ്രസംഗം.
പ്രതിഷേധ ഭൂമിയില്‍ നമസ്കാരം നടക്കുന്ന സ്ഥലത്ത് കാവല്‍ പോലെ നില്‍ക്കുകയാണ് സിഖ് സമൂഹം.
റിപ്പബ്ലിക് ടിവിക്കെതിരെ മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി
ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 28ാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് ബാബരി മസ്ജിദിനെക്കുറിച്ചുള്ള കവിത ട്വിറ്ററില്‍ അപ് ലോഡ് ചെയ്ത മാധ്യമപ്രവര്ത്തകന് സലില്‍ തൃപാഠിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ ട്വിറ്ററിന്റെ നടപടിയെയാണ് അദ്ദേഹം വിമര്‍ശിച്ചത്
ലക്നൗവിലെ തന്റെ വസതിയ്ക്ക് മുന്പില് നടന്ന ധര്‍ണയില്‍ പങ്കെടുക്കവേയായിരുന്നു അഖിലേഷ് യാദവിനെ പൊലീസ് കസറ്റഡിയിലെടുത്തത്
നിലവില്‍ ഏജന്റിന്റെയോ മറ്റുള്ളവരുടെയോ നമ്പറില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന രീതി തുടരുന്നുണ്ട്. ഇത് നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേയുടെ നടപടി