മുസ്ലിംലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെമില്ലത്ത് സെന്ററിനുള്ള കേരള സംസ്ഥാന കമ്മിറ്റിയുടെ ധന സമാഹരണം നാളെ അവസാനിക്കും .
ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതിയായ മോനു മനേസറിന്റെ വിദ്വേഷ വീഡിയോ പുറത്തിറക്കിയ ശേഷം സംഘടിപ്പിച്ച യാത്രയുടെ മറവിലാണ് വലിയ അക്രമണവും തുടര്‍ന്ന് ബുള്‍ഡോസര്‍ അക്രമണവും നടന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ലീഗ് നേതാക്കള്‍ പറയുന്നു.
ആദ്യമായാണ് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവിനെ സസ്പെന്‍ഡ് ചെയ്യുന്നത്
ടിഎംസിയെ അകറ്റി നിര്‍ത്താന്‍ ബുധനാഴ്ച്ചയാണ് ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ മഹീഷാദളില്‍ ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് ബോര്‍ഡ് രൂപീകരിച്ചത്.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഗവര്‍ണറോട് 'ചുപ് രഹോ' പറയുന്നു, ഈ സഭയിലെ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരായ ഞങ്ങളോട് പതിവായി 'ചുപ് രഹോ' എന്ന് പറയുന്നു. മണിപ്പൂരിലെ ഭരണകൂട നിശ്ശബ്ദത തകര്‍ക്കാനാണ് ഈ പ്രമേയം' അവര്‍ പറഞ്ഞു
ചുരാചന്ദ്പുര്‍ ജില്ലക്കാരിയായ 37കാരിയാണ് പരാതിക്കാരി.
ഒന്നര മണിക്കൂര്‍ പിന്നിട്ടിട്ടും മണിപ്പൂര്‍ വിഷയം മോദി പരാമര്‍ശിച്ചില്ലെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം ഇറങ്ങിപ്പോയി
മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ച സംപ്രേഷണം ചെയ്യുന്നതില്‍ സന്‍സദ് ടിവി പക്ഷപാതം കാട്ടിയെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്.
സ്മൃതി ഇറാനി ലോക്സഭയില്‍ വച്ച് ആരോപണം ഉന്നയിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജ് വിമര്‍ശനം നടത്തിയത്
ശനിയാഴ്ചയാണ് ഫത്തേപൂര്‍ ബേരിയില്‍ നിന്ന് സ്വീറ്റി എന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്