രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പ്രധാനമന്ത്രിക്ക് അറിയില്ല. തരാംതാണ ഒരു രാഷ്ട്രീയക്കാരനെ പോലെ മാറരുത്. പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ സുരക്ഷാ കാരണങ്ങളാല്‍ പോകാന്‍ കഴിയില്ലെങ്കില്‍ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ എങ്കിലും ശ്രമിക്കൂ എന്നും രാഹുല്‍ പറഞ്ഞു
നീതി നിഷേധിക്കപ്പെടുന്ന ഇത്തരം ജന വിഭാഗത്തിന് വേണ്ടി പൊരുതാൻ എന്നും മുസ്ലിം ലീഗ് മുന്നിലുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി
ശ്വന്ത്പുർ എക്സ്പ്രസിന് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവദിക്കുകയെന്നത് വളരെ കാലമായുള്ള ആവശ്യമാണ്
രാജ്യത്തെ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാരുണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ പാര്‍ലമെന്റില്‍ പുതിയ ബില്ലുകള്‍ അവതരിപ്പിച്ചത്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് അംഗങ്ങളെയും തെരഞ്ഞെടുക്കേണ്ടത് അഞ്ചംഗങ്ങളുള്ള സമിതിയോ, കൊളീജിയമൊ ആയിരിക്കണമെന്ന് നിര്‍ദേശിച്ചാണ് അദ്വാനി കത്തയച്ചിരിക്കുന്നത്
പ്രധാനമന്ത്രിയുടെ പ്രസംഗം മടുപ്പിക്കുന്നതാണെന്ന ക്യാപ്ഷനോടെയാണ് ആം ആദ്മി പാർട്ടി തങ്ങളുടെ ട്വിറ്റര്‍ പേജിൽ ഉറക്ക വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മോഹൻലാലും ശിവ രാജ്കുമാറും രജനികാന്തിനൊപ്പം ചിത്രത്തില്‍ നിര്‍ണായക അതിഥി വേഷത്തിലും എത്തിയപ്പോള്‍ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ചെന്നാണ് റിപ്പോർട്ടുകൾ.
ഇയാളെ വെടിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസംഗത്തിന്റെ ഭാഗം നീക്കം ചെയ്യണമെന്ന് ഇ.ടി സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.
മൂന്നു ദിവസമായി നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് മറുപടി നല്കാന് പാര്‍ലമെന്റില്‍ രണ്ടു മണിക്കൂറിലെ പ്രസംഗിച്ച മോദി ആദ്യ ഒന്നര മണിക്കൂറിലും മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.