ഇന്നലെ പുലര്‍ച്ചെ പെണ്‍കുട്ടി എഴുന്നേറ്റപ്പോള്‍ ശരവണന് സാരിയില്‍ തൂങ്ങി നില്‍ക്കുന്നതാണ് യുവതി കണ്ടത്
എന്നാല്‍, ഇന്ത്യന്‍ പങ്കിനെക്കുറിച്ച് എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല
കത്തികള്‍ അടക്കം മൂര്‍ച്ചയേറിയ ആയുധങ്ങളുമായാണ് സംഘം എത്തിയത്
തിരുവനന്തപുരത്ത് നിന്നും ഇന്ന് വൈകിട്ട് 4.05 ന് ട്രെയിന്‍ മൂന്നാം ട്രയല്‍ റണ്ണിനായി കാസര്‍ഗോഡേക്ക് പുറപ്പെടും
പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു
. മുന്‍ രാജ്യസഭാംഗമാണ് സുരേഷ് ഗോപി.
കാനഡയിൽ സിഖ് ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ്സിംഗ് നിജ്ജാറിൻ്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കത്തിൽ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം.
മലയാളികളടക്കം 20 ലക്ഷത്തോളം ഇന്ത്യൻ വംശജരാണ് നിലവിൽ കാനഡയിലുള്ളത്. ഇന്ത്യയിലെ വിസ സർവ്വീസുകൾ കാനഡയും സസ്പെൻഡ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.കുടിയേറ്റത്തിനും പഠനത്തിനും അപേക്ഷ നല്കി കാത്തിരിക്കുന്നവരെ ഇത് ബാധിച്ചേക്കും.
ചെന്നൈയിൽ ഓട്ടോ ഡ്രൈവറായ രാജ്കുമാറിന്റെ മൊബൈലിലേക്ക് ഈ മാസം ഒൻപതിനാണ് 9000 കോടി രൂപ ക്രെഡിറ്റ് ആയ മെസ്സേജ് വന്നത്. മെസേജ് കണ്ട് ഞെട്ടിയ രാജ്കുമാർ ഇത് സത്യമാണോ എന്നറിയാൻ സുഹൃത്തിന് നൽകാനുള്ള 21000 രൂപ...
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനങ്ങളുമായി സംവദിക്കുന്നതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധി ഇന്ന് ചുമട്ടു തൊഴിലാളികളെ കണ്ടത്.