എല്ലാ യോഗ്യതയും പ്രിയങ്കക്കുണ്ട്. അതിനുള്ള നടപടികള്‍ പാര്‍ട്ടി ആവിഷ്കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് അദ്ദേഹം വ്യക്തമാക്കി.
നാളെ കോടതിയില്‍ ഹാജരാക്കും.
സെക്സ് എഡ്യുക്കേഷനെ കുറിച്ച് സംസാരിക്കുന്ന സിനിമയിൽ ശിവന്റെ പ്രതിനിധിയായാണ് അക്ഷയ് കുമാര്‍ എത്തുന്നത്.അമിത് റായ് സംവിധാനം ചെയ്ത സിനിമയിൽ പങ്കജ് ത്രിപാഠി, യാമി ഗൗതം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്
രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന കുക്കി വിഭാഗത്തിന്റെ ആവശ്യം നിരസിച്ചതിലും കുക്കി വിഭാഗത്തിന് നീരസമുണ്ട്.
ഔദ്യോഗിക കൃത്യനിർവഹണത്തിൽ ആരെങ്കിലും വീഴ്ച കാണിച്ചിട്ടുണ്ടെങ്കിൽ പദവിയോ റാങ്കോ സ്ഥാനമോ കണക്കിലെടുക്കാതെ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ജസ്റ്റിസുമാരായ ജെ ബി പർധിവാല, മനോജ് മിശ്ര എന്നിവർകൂടി അംഗങ്ങളായ ബെഞ്ച് നിർദ്ദേശം നൽകി.
മധ്യപ്രദേശിലേത് അന്‍പത് ശതമാനം കമ്മീഷന് വാങ്ങുന്ന സര്ക്കാരെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ആരോപണം.
മദ്യപിച്ചെത്തിയ ഒരു സംഘമാളുകളാണ് ഇയാളെ മര്‍ദിച്ചത്.
കാറിടിച്ച് റോഡില്‍ വീണ കടുവ കാടിനുള്ളിലേക്ക് പോയിരുന്നു അടുത്ത ദിവസം രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ കണ്ടെത്തി ചികിത്സ നല്‍കിയെങ്കിലും .ചാവുകയായിരുന്നു.
ഹരിയാന സംഘർഷം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർഎസ്എസും സംസ്ഥാന സർക്കാറും ചേർന്ന് നടപ്പാക്കിയ പദ്ദതിയാണെന്ന് സ്ഥലം സന്ദർശിച്ച പ്രതിപക്ഷ പാർട്ടികളിലെ എം.പി മാർ ആരോപിച്ചു.
മലപ്പുറത്ത് മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. നാലു പേരുടെ വീടുകളിലാണ് ഇന്നു രാവിലെ മുതല്‍ പരിശോധന നടക്കുന്നത്. നാലിടത്തും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്. രാജ്യവ്യാപകമായി പല...