കവരത്തി ജില്ലാ സെക്ഷന്‍ കോടതിയാണ് വധശ്രമ കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നത്.
15-മത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു.
.ഇഷ്ടമുള്ളിടത്തോളം നാൾ ചെന്നൈയിൽ തുടരാമെന്ന കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ വാഗ്ദാനം ആശ്വാസകരമാണെന്നും കായിക താരങ്ങള്‍ പറഞ്ഞു.
2022ൽ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പിൽ കാൾസനെ തുടര്‍ച്ചയായി മൂന്ന് തവണ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരിക്കും പ്രഗ്നാനന്ദ മത്സരത്തിന് ഇറങ്ങുക.
2008ൽ പ്ലസ് ടു പാസായ ശേഷം 13 വർഷം സ്വന്തം കൃഷിയിടത്തിലും 2 വർഷം അതിഥി തൊഴിലാളിയായും പ്രവർത്തിച്ച ശേഷമാണ് യുവാവ് ഡോക്ടറാകാൻ എത്തുന്നത്.
ഏഴാം ക്ലാസ് മുതല്‍ രജനികാന്തിനോടുള്ള തന്റെ കടുത്ത ആരാധനയെ കുറിച്ച് സഞ്ജു പല അഭിമുഖങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്
വാഹനങ്ങളുടെ ഇന്ധന കുഴൽ തുളച്ച് അതിലെ മീഥൈൻ വാതകം ഊറ്റികുടിക്കുകയാണ് ഇത്തരം വണ്ടുകൾ ചെയ്യുന്നത്
ആഗസ്ത് 19ന് പേടകം ചന്ദ്രന്റെ കൂടുതല്‍ അടുത്തെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്
കീടനാശിനി കുടിച്ച് ജീവനൊടുക്കിയത്
വ്യക്തികളോട് തങ്ങളുടെ രേഖകള്‍ ഇങ്ങനെ പങ്കുവെക്കാന്‍ ഒരിക്കലും ആവശ്യപ്പെടാറില്ലെന്നും ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടുന്നത് തട്ടിപ്പുകാരാകാമെന്നും അതോറിറ്റി അറിയിച്ചു