ഡയറക്ട് ടു ഹോം (ഡിടിഎച്ച്) മാതൃകയില്‍ ഡേറ്റ കണക്ഷനുകളില്ലാതെ തന്നെ മൊബൈല്‍ ഫോണുകളിലേക്ക് ടിവി ചാനലുകളുടെ തത്സമയ പ്രക്ഷേപണം എത്തിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ച് കേന്ദ്രം.
ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാൻ വൈകുന്നിടത്തോളം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രസംഗിക്കുന്നത് ഭയമാണെന്ന് കരുതേണ്ടി വരുമെന്നും വേണുഗോപാൽ പറഞ്ഞു.
ശനിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ രജൗരിയിലെ ഖവാസ് മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു.
ഹരിയാനയിലെ സംഘര്‍ഷ മേഖലയായ നൂഹ്,പല്‍വല്‍ ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം ചൊവ്വാഴ്ച്ച വരെ നീട്ടി.
മന്ത്രി എല്‍ സുശീല്‍ ദ്രോയുടെ വീടിനു മുന്‍പിലാണ് തോക്കുകള്‍ നിക്ഷേപിക്കാനായി പെട്ടി സ്ഥാപിച്ചത്.
മലേഷ്യ മാസ്റ്റേഴ്സ് കിരീടത്തില്‍ കലാശപ്പോരിനെത്തിയ ചൈനയുടെ വെങ് ഹോങ് യാങ്ങാണ് ഓസ്ട്രേലിയന്‍ ഓപ്പണിലും പ്രണോയിയുടെ എതിരാളി.
. ജി20 പരിപാടിക്ക് എത്തുന്ന നേതാക്കളുടെ മുന്പില് നാണം കെടാതിരിക്കാനാണ് നടപടി.
നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
. 2022ലെ മിസ്റ്റര്‍ തമിഴ്നാട് വിജയ് അരവിന്ദ് ശേഖരാണ് (30) മരിച്ചത്.
രാഹുല്‍ ഗാന്ധിയെ പുറത്താക്കാന്‍ കാണിച്ച തിടുക്കം തിരിച്ചടിക്കാന്‍ കാണിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.