മുണ്ടക്കയം എരുമേലി സംസ്ഥാനപാതയില്‍ വൈകിട്ട് 3:15 ടെയാണ് അപകടം.
സെക്രട്ടേറിയറ്റിലും കലക്ട്രറേറ്റിലും, വിവിധ വകുപ്പ് മേധാവികളുടെ ഓഫീസുകളില്‍ ഒന്നാം തീയതി മുതല്‍ നിര്‍ബന്ധമായും നടപ്പാക്കാണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.
ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണെന്ന് അദേഹം അറിയിച്ചു.
പാഠ്യപദ്ധതിപരിഷ്കരണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം
യുദ്ധ വിമാനങ്ങള്‍ ഹെലികോപ്റ്ററുകള്‍ നിരീക്ഷണ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സേനാഭ്യാസത്തില്‍ പങ്കെടുക്കും
2016 മെയ്ക്കും 2012 മെയ്ക്കും ഇടയില്‍ 145 യു.എ.പി.എ കേസുകളാണ ്പിണറായിവിജന്റെ സര്‍ക്കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്ന ്കണക്കുകള്‍ വ്യക്തമാക്കുന്നു.
എല്ലാ നിയോജക മണ്ഡല പദ്ധതികളും റദ്ദാക്കി എന്നും അദ്ദേഹം അറിയിച്ചു.
ഡോക്സിങ് റൂള്‍ അടിസ്ഥാനമാക്കിയാണ് മാധ്യമപ്രവര്‍ത്തകരുടേയും അക്കൗണ്ടുകള്‍ പൂട്ടിയത് എന്നാണ് സൂചന.
സംഭവം വിവാദമായതോടെ ആര്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ മേയര്‍ രാജി വയ്ക്കേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്