ടെലികോം കമ്ബനിയുടെ സാങ്കേതിക വിദഗ്ധര്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിനായി മൊബൈല്‍ ടവറുകളില്‍ സര്‍വേ നടത്തുന്നതിനിടെയാണ് മൊബൈല്‍ ടവറും ഉപകരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്
വയറ്റില്‍ കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ബാലനെ ഉടന്‍ ധര്‍മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല
കുണ്ടറ സ്വദേശികളായ ഉദ്യോഗാര്‍ഥികള്‍ സൈനിക ഇന്റലിജന്‍സിന് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ മൂന്നാറില്‍ രാത്രി സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണം വരുന്നു.ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്കാന് മൂന്നാറില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.
കുടുംബ കോടതിയില്‍ ഇയാളുടെ ഭാര്യ കേസ് കൊടുത്തതിന്റെ അമര്‍ഷത്തിലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ഭാര്യപിതാവിന്റെ പരാതി
നല്ലവന്‍ ഒരിക്കലും ഗുണ്ടയാവില്ല , ഗുണ്ട നല്ലവനും ; അടൂരിന് മേജര്‍ രവിയുടെ മറുപടി; മോഹന്‍ലാലിനെ തുണച്ച് സംവിധായകന്
സാമ്പത്തികമായി ഞെരുക്കം ഉണ്ടാക്കുന്ന കേന്ദ്രത്തിനെതിരെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിമര്‍ശനമുണ്ടെന്നാണ് സൂചന
കോഴിക്കോട് പന്തീകങ്കാവ് ജംങ്ഷനില്‍വെച്ച് റോഡ് നിര്‍മ്മാണ തൊഴിലാളികളുടെ അശ്രദ്ധമൂലം അപകടമുണ്ടായത്
ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്ജന് അരുണ്‍ സഖറിയയാണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നല്‍കുന്നത്
കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണപ്രകാരം കാലാവധി കഴിഞ്ഞിട്ടും ആര്.എസ്.പി അംഗം സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ഒഴിയുന്നില്ലെന്നാണ് ആക്ഷേപം