പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടത്തിയതിന് പിന്നാലെ തിരുവനന്തപുരത്തും സി.പി.എം നേതാവിന്റെ പേരില്‍ ഫണ്ട് തിരിമറി ആരോപണം.
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ ബഫര്‍ സോണായി നിശ്ചയിച്ച 2310 2019 ലെ സംസ്ഥാന മന്ത്രി സഭാ തീരുമാനം തിരുത്താന്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കി...
നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടി അടക്കം മുഴുവന്‍ പ്രതികളും സെപ്റ്റംബര്‍ 14 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സി ജെ എം കോടതിയുടെ നിര്‍ദ്ദേശം.
ഒരാഴ്ചയോളമായി സംസ്ഥാനത്തെ റേഷന്‍ വിതരണ രംഗത്ത് പ്രതിസന്ധി തുടരുന്നു.
ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ജേതാക്കളാകുന്നവര്‍ക്ക് സമ്മാനത്തുക നല്കുമ്പോള് ആദായ നികുതി ഈടാക്കാന്‍ നിയമപരമായ ബാധ്യതയുണ്ടെന്ന് ഭാഗ്യക്കുറി വകുപ്പ്.
കേരളത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ യു.ഡി.എഫ് ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സ്്കൂള്‍ വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയെന്ന് പരാതി.
ആഗസ്റ്റ് 5 വെള്ളിയാഴ്ച വൈകീട്ട് 4.30ന് ഹോട്ടല്‍ അളകാപുരിയില്‍ നടക്കുന്ന ചടങ്ങ് എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്യും.
അനിശ്ചിതത്വങ്ങള്‍ക്കിടെ ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശന സമയക്രമം പുതുക്കി സര്‍ക്കാര്‍ തീരുമാനം.
സി.പി.ഐ ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമായതോടെ പാര്‍ട്ടി നേതൃത്വം സി.പി.എമ്മിന് കീഴ്പെടുന്ന പ്രവണതക്കെതിരെ ഘടകങ്ങളില്‍ ആശയക്കുഴപ്പം.