സാക്ഷാത്കാരം പി.സത്യന്. ഡിസംബര്‍ 31 വരെ 11 ദിവസങ്ങളിലായി പാലക്കാടിന്റെ സായാഹ്നങ്ങളെ അന്താരാഷ്ട്ര നിലവാരമുള്ള വൈവിധ്യമാര്‍ന്ന നൃത്ത സംഗീത പരിപാടികള്‍ സര്‍ഗ്ഗാത്മകമാക്കും.
കൊച്ചി: ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യക സമയനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്ന് കേരള ഹൈക്കോടതി. ഭരണഘടനപരമായ അവകാശങ്ങള്‍ സ്ത്രിക്കും പുരുഷനും തുല്യമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഹോസ്റ്റലുകള്‍ ജയിലുകള്‍ അല്ലെന്ന് ഓര്‍മപ്പെടുത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ സമയനിയന്ത്രണം ഏര്‍പ്പെടുത്തിയതിന്...
തൊടുപുഴ: കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന കമ്മിറ്റി (കെ.യു.ഡബ്ല്യു.ജെ) സംഘടിപ്പിച്ച ഒന്നാമത് ഓള് കേരള ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് 2022 (ജെ.സി.എല്‍ 2022)ല്‍ തിരുവനന്തപുരം സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാരായി. കണ്ണൂര്‍ പ്രസ് ക്ലബ്ബാണ് റണ്ണേഴ്സ് അപ്പ്. കേരള...
ന്യുഡല്‍ഹി: ലോകത്തിന്റ വിവിധ ഭാഗങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ.രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്കിടയില്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ ആരംഭിച്ചതായും മഹാമാരിയെ നേരിടാന്‍ ആവശ്യമായ നടപടികള്‍...
ആലപ്പുഴ: കേരളത്തിന്റെ ദേശീയ സൈക്കിള്‍ പോളോ താരം നിദ ഫാത്തിമ (10) നാഗ്പൂരില്‍ മരണപ്പെട്ടു. ആലപ്പുഴ അമ്പലപ്പുഴ കക്കയം സ്വദേശിനിയാണ് നിദ. ദേശീയ സബ് ജൂനിയര്‍ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഡിസംബര്‍ 20നാണ് നാഗ്പൂരിലെത്തിയത്. ...
പത്തനംതിട്ട പന്തളം ഐരാണിക്കുടിയില്‍ രണ്ട് കിലോ കഞ്ചാവ് പിടികൂടി . പന്തളം സ്വദേശികളായ ജിബിന്‍, രാഹുല്‍, അനന്തു എന്നിവരാണ് പിടിയിലായത്.എ.ഡി.ജി.പിയുടെ സ്പെഷല്‍ ഡ്രൈവില്‍ ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടിയത് . ഇന്ന് പുലര്‍ച്ചെ 5 മണിക്ക്...
ആളുകള്‍ കൂട്ടത്തോടെ വിദേശത്തുനിന്നും മറ്റും മടങ്ങിവരുന്നത് ഇനിയും സംഭവിക്കുമോ എന്ന ആശങ്കയുമുണ്ട്.
അമേരിക്ക, ബ്രസീല്‍, ജപ്പാന്, കൊറിയ, ഫ്രാന്‍സ് എന്നിവിടങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനകം 5.37 ലക്ഷം പേര് പുതുതായി കോവിഡ് ബാധിതരായിട്ടുണ്ട്. ചൈനയുടെ വകഭേദമായ ബിഎഫ്-7 ആണിത്.
ആലപ്പുഴയില്‍ ഹോം സ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഹോം സ്റ്റേ ഉടമയായ സിഐടിയു പ്രവര്ത്തകന് ക്രൂരമായി മര്‍ദിച്ചതായി പരാതി. നെഞ്ചിനും നടുവിനും ചവിട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മുല്ലയ്ക്കല് ഡി ബ്രാഞ്ച് സെക്രട്ടറി...
അദ്ദേഹത്തിന്റെ പാചകത്തിലെ നൈപുണ്യം ഇതിന് മുന്‍പും സുഹൃത്തുക്കള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.